Homeസിനിമ

സിനിമ

വിഖ്യാത ചലച്ചിത്രകാരന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു

റോം: വിഖ്യാത ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമിലായിരുന്നു. 'ദി ലാസ്റ്റ്‌ എമ്പറർ', 'ലാസ്റ്റ്‌ ടാൻഗോ ഇൻ പാരീസ്‌' എന്നീ ഓസ്‌കാര്‍ നേടിയ...

ഈ സിനിമയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല!

സിനിമ സൂര്യ സുകൃതംരാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്‌പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ ചിലവഴിക്കേണ്ടി വന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ചങ്ങാത്തങ്ങളിലുമെല്ലാം ഈ പൊരുത്തമില്ലായ്മയെ...

Miss Violence (2013)

ഹര്‍ഷദ്‌Miss Violence (2013)Director: Alexandros AvranasCountry: Greeceഒരു പെണ്‍കൊച്ച് തന്റെ ജന്മദിനാഘോഷത്തിനിടയില്‍ ചുമ്മാ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിക്കുന്നതാണ് തുടക്കം. പയ്യെ നീങ്ങുന്ന സിനിമ കണ്ടുകൊണ്ടിരിക്കെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാവുന്നപോലത്തെ ശ്വാസം മുട്ടല്‍...

The Banshees of Inisherin

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Banshees of Inisherin Director: Martin McDonagh Year: 2022 Language: Englishകഥ തുടങ്ങുന്നതിനുമുമ്പേ തന്നെ ഉറ്റസുഹൃത്തുക്കളാണ് കോമും പാഡ്രൈക്കും. പാഡ്രൈക്ക് തന്റെ സഹോദരിയോടൊപ്പം കന്നുകാലികളെ വളര്‍ത്തിയും പാല്‍ വിറ്റുമൊക്കെ...

മായാനദിക്കും ‘ഉയരെ’

സുരേഷ് നാരായണൻടോവിനോയുടെ കരിയറിലെ വഴിത്തിരിവായിരുന്നു മായാനദി. 'തീവണ്ടി' പോലെ മുന്നോട്ടു കുതിക്കുന്ന ആ കരിയറിൽ ലൂക്കാ ഒരു പ്രധാനപ്പെട്ട സ്റ്റേഷൻ തന്നെയാണ്! പ്രണയത്തിൻറെ പൊക്കിൾക്കൊടിപോലെ art content. അതിന്റെ മറുപിള്ളയായി investigation story -യും....

മലയാളസിനിമയിലെ ഉണ്ണിയേട്ടൻ!

സച്ചിൻ. എസ്‌. എൽമലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആര് എന്ന ചോദ്യത്തിന് ഒത്തിരിക്കാലങ്ങളായുള്ള എന്റെ ഉത്തരം,ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നാണ്.വാണിജ്യസിനിമയിൽ നായക നടനായിട്ടോ, മുഴുനീള കഥാപാത്രമായിട്ടോ അഭിനയിച്ചിട്ടില്ലെങ്കിൽക്കൂടിയും ഒടുവിൽ എന്ന നടൻ എനിക്ക്‌...

‘ഡൊമസ്റ്റിക് ഡയലോഗ്സ്’ പ്രദർശനത്തിനൊരുങ്ങുന്നു

ഒട്ടേറെ ജനകീയ സമാന്തര സിനിമകൾക്ക് ജന്മം നൽകിയ നാടാണ് കോഴിക്കോട്. ഈ കൂട്ടത്തിലേക്ക്, ഏറ്റവും പുതിയ തലമുറയുടെ ഒരു പരീക്ഷണ ചിത്രം കൂടി ചേർത്ത് വെക്കപ്പെടുന്നു. പിമോക്ക ടെയിൽസിന്റെ ബാനറിൽ ഒരു കൂട്ടം...

മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു

സംവിധായകൻ മേജർ രവിയും നടൻ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ആറാം തമ്പുരാന്‍ പോലെ നാടൻ സിനിമയായിരിക്കും ഇത്തവണ  മോഹന്‍ലാലിനെ വെച്ച് ഒരുക്കുക എന്ന് മേജർ രവി പറഞ്ഞു.മോഹൻലാലിനെ നായകനാക്കി...

എന്റെ പള്ളിക്കൂടക്കാലത്തിലേക്ക്: ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു

ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, എന്റെ പള്ളിക്കൂടക്കാലത്തിലേക്ക് ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഷോര്‍ട്ട് ഫിലിമിന്റെ സമയപരിധി മൂന്നു മിനിറ്റാണ്.പോയ്മറഞ്ഞ...

ഇനി തീവണ്ടിക്ക് തിരക്ക് കുറയും

അജയ് ജിഷ്ണു നല്ല റിവ്യൂകൾ കൊണ്ടും ചില പാട്ടുകളും സീനുകളും ഉണ്ടാക്കിയ ഇമ്പാക്ട് കൊണ്ടും നല്ല തിരക്കാണ് തിയറ്ററിൽ അനുഭവപ്പെട്ടത്, അതു കൊണ്ടു തന്നെ പ്രതീക്ഷകളും ഏറെയായിരുന്നു.പ്രതീക്ഷാ ഭാരം കൊണ്ടാവണം ഒരു ആവറേജ് കാഴ്ച്ചാനുഭവം മാത്രമേ...
spot_imgspot_img