Homeസിനിമ

സിനിമ

മിനിമൽ സിനിമ പ്രദർശനം ; പ്രതാപ് ജോസഫിന്റെ സിനിമകൾ കാണാം

മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി, ഈ മാസത്തിൽ പ്രതാപ് ജോസഫിന്റെ സിനിമകൾ പ്രദർശിപ്പിക്കും. കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകളാണ് പ്രദർശനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ജനുവരി 22 ഞായറാഴ്ച, കോഴിക്കോട് കൃഷ്ണമേനോൻ...

സ്വപ്‌നങ്ങൾ… ഉണർച്ചകൾ…. അദൃശ്യതയുടെ ദൃശ്യങ്ങൾ

ഡോ. രോഷ്‌നി സ്വപ്‌നആത്മാവിന്റെ പരിഭാഷകള്‍ 8 (മൈക്കലാഞ്ചലോ അന്റോണിയോണി) I am neither a sociologist nor a politician.. All I can do is imagine for myself what the future will be likeസിനിമ...

വരുന്നുണ്ട് മക്കളെ അണ്ണന്മാരുടെ അഡാറ് ഐറ്റം

ആരാധകര്‍ കാത്തിരുന്ന ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന്റെ ടീസറെത്തി. സൂപ്പര്‍ ഹിറ്റ് സംവിധായകനായ ക്വിന്റണ്‍ ടറാന്റിനോയുടെ ഒമ്പതാമത്തെ ചിത്രം, ലിയനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നീ താര രാജാക്കന്മാര്‍...

മായാനദി നാളെ വീണ്ടും തിയറ്ററുകളില്‍

സിനിമ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉണ്ടാവുക. അതിനെയൊക്കെ അതിജീവിച്ചു സിനിമ തിയറ്ററുകളില്‍ ആഘോഷമാവുക. ഇപ്പോഴിതാ തിയറ്ററുകളില്‍ വീണ്ടും എത്തുന്നു.പറഞ്ഞു വരുന്നത് മായാനദിയെ കുറിച്ചാണ്. അപ്പുവിനെയും മാത്തനെയും കുറിച്ചാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് അപൂര്‍വ്വമായ റിലീസിനൊരുങ്ങുന്നത്. തിരുവനന്തപുരം എംഒടി,...

Dr. Babasaheb Ambedkar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Dr. Babasaheb Ambedkar Director: Jabbar Patel Year: 2000 Language: English, Hindiകൊളംബിയ സര്‍വകലാശാലയിള്‍ പഠിക്കുന്ന അംബേദ്കറെ ഹോംറൂള്‍ ലീഗില്‍ ചേരാന്‍ ലാലാ ലജ്പത് റായ് ക്ഷണിക്കുന്നുണ്ട്. പക്ഷേ ബറോഡ...

കില്ലർ ലുക്കുമായി മമ്മൂട്ടി: ‘പതിനെട്ടാം പടി’ ട്രെയിലർ എത്തി

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാംപടി’യുടെ ട്രെയിലർ റിലീസായി. രണ്ട് സ്കൂളുകൾ തമ്മിലുള്ള ബദ്ധശത്രുതയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലർ തരുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി, അഹാന...

സദാചാര നിഷേധിയായ മലയാളസിനിമയിലെ അർവ്വാചീനൻ

സച്ചിന്‍ എസ് എല്‍പഴയ നിർവ്വചനങ്ങൾ തകർത്തും, പുതിയ നിർവ്വചനങ്ങളെ അനിവാര്യമാക്കുകയും ചെയ്യുമ്പോഴാണു ഏതൊരു കലയിലും മാറ്റമുണ്ടാകുന്നത്‌. അനിവാര്യമായ ആ മാറ്റം പുതിയ പ്രേക്ഷകരെ സൃഷ്ഠിക്കുന്നു. അങ്ങനെയുള്ള പ്രേക്ഷകർ പുതിയ നായകരെ സ്വീകരിക്കുന്നു.ഫഹദ്‌ എന്ന...

അങ്കിൾ: കെട്ട കാലത്തിന്റെ കഥ പറയും സിനിമ

ശരണ്യ എം ചാരുകെട്ട കാലത്തിന്റെ കഥ പറയുന്ന സിനിമകളെ കെട്ട കാലത്തിൽ തന്നെ കാണണം, അന്ന് തന്നെ ഉൾക്കൊള്ളണം. അത്തരമൊരു സിനിമയാണ് ജോയ് മാത്യു -  മമ്മൂട്ടി ചിത്രമായ 'അങ്കിൾ'.മലയാളികൾക്ക് ജന്മസിദ്ധമായി കിട്ടിയ...

The Green Mile

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Green Mile Director: Frank Darabont Year:1999 Language: English'ദ ഗ്രീന്‍ മൈല്‍' എന്നറിയപ്പെടുന്ന ജയിലിലെ ഓഫീസറായ പോള്‍ എഡ്ജ്കോമ്പും തടവുകാരനായ ജോണ്‍ കോഫിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ദ...

A Perfect Day (2015)

ഹര്‍ഷദ്A Perfect Day (2015)Dir. Fernando León de AranoaCountry: Bosniaബോസ്‌നിയന്‍ വംശീയ യുദ്ധത്തിന്റെ ഒടുവിലത്തെ നാളുകളില്‍ ഒരിക്കല്‍, ഒരു ഗ്രാമത്തിലെ കിണറ്റില്‍ ദേ കിടക്കുന്നു ഒരാളുടെ മൃതശരീരം. ഗ്രാമവാസികളുടെ കുടിവെള്ളമാണ് മുട്ടിയത്....
spot_imgspot_img