സിനിമ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉണ്ടാവുക. അതിനെയൊക്കെ അതിജീവിച്ചു സിനിമ തിയറ്ററുകളില്‍ ആഘോഷമാവുക. ഇപ്പോഴിതാ തിയറ്ററുകളില്‍ വീണ്ടും എത്തുന്നു.
പറഞ്ഞു വരുന്നത് മായാനദിയെ കുറിച്ചാണ്. അപ്പുവിനെയും മാത്തനെയും കുറിച്ചാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് അപൂര്‍വ്വമായ റിലീസിനൊരുങ്ങുന്നത്. തിരുവനന്തപുരം എംഒടി, ഏരീസ് പ്ലസ്, കൊല്ലം ജി മാക്‌സ്, വാളാഞ്ചേരി പോപ്പുലര്‍, മുക്കം പീസീ, പയ്യന്നൂര്‍ സുമംഗലി, കാസര്‍ഗോഡ് മൂവി മാക്‌സ് എന്നിവിടങ്ങളിലാണ് നാളെ മുതല്‍ വീണ്ടും പ്രദര്‍ശനം നടക്കുന്നത്.
മായനദി റിവ്യു വായിക്കാം: