Homeസിനിമ

സിനിമ

ഷാജി എന്‍ കരുണ്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിനെ സര്‍ക്കാര്‍ നിയമിച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. രാജ്യാന്തര ശ്രദ്ധ നേടിയ...

ഹരിശ്രീ അശോകന്റെ ‘ഇന്റര്‍നാഷണൽ ലോക്കൽ സ്റ്റോറി’ തിയറ്ററുകളിൽ

മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രം 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ ഇന്ന് തിയേറ്ററുകളില്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സംവിധായകനൊപ്പം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച...

ഗൗതമി നായര്‍ സംവിധായകയാകുന്നു

തിരുവന്തപുരം: ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'യിലൂടെ അഭിനയ രംഗത്തെത്തിയ ഗൗതമി നായര്‍ സംവിധാന രംഗത്തിലേക്ക് ചുവടുമാറുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ട്...

പ്രതിരോധകാലത്തെ കര്‍ണന്‍

 മുഹമ്മദ് സ്വാലിഹ്അധിനിവേശവും പ്രതിരോധവും ലോകത്തെ മനുഷ്യരുടെ ചര്‍ച്ചക്ക് പാത്രമാവുന്ന ഒരു കാലത്താണ് കര്‍ണന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതല്‍ പേരിലേക്കെത്തുന്നത്. വലിയ പ്രേക്ഷക-വിമര്‍ശകശ്രദ്ധയാകര്‍ഷിച്ച പരിയേറും പെരുമാള്‍ എന്ന ആദ്യചിത്രത്തിനുശേഷം മാരി സെല്‍വരാജിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ്...

സിനിമ ഭ്രാന്തല്ല, പാഷനാണ് : സക്കറിയ

സിനിമാഭ്രാന്തല്ല, സിനിമയോടുള്ള പാഷനാണ് മുന്നോട്ട്‌ നയിക്കുന്നതെന്ന് സംവിധായകൻ സക്കറിയ. കോഴിക്കോട്‌ ആത്മ ക്രിയേറ്റീവ്‌ ലാബ്‌ സംഘടിപ്പിക്കുന്ന എഴുത്തു ശിൽപശാലയിൽ ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുനു അദ്ധേഹം. ജീവിതത്തിൽ നിഷിദ്ധമായതൊക്കെയും സിനിമയിലും മറ്റ്‌ തൊഴിലിടങ്ങളിലും നിഷിദ്ധമാണെന്നാണ് വിശ്വസിക്കുന്നത്‌....

Belvedere (2010)

ഹര്‍ഷദ്‌Belvedere (2010)Dir. Ahmed ImamovicBosnia and Herzegovinaസെബ്രെനിക്ക വംശഹത്യയിലെ (1992-1995) അവശേഷിക്കുന്നവര്‍, അതായത് കൂടുതലും സ്ത്രീകള്‍, കൂട്ടത്തോടെ താമസിക്കുന്ന ബെല്‍വെദര്‍ ക്യാമ്പാണ് ഈ സിനിമയുടെ പശ്ചാത്തലം. അവരുടെ കഥയാണ് ഈ സിനിമ. പത്തു...

പാഷാണം ഷാജിയുടെ “വരന്‍ സുന്ദരന്‍”

പാഷാണം ഷാജി, അശ്വതി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രേംരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം "വരന്‍ സുന്ദരന്‍ " കോഴിക്കോട് കൊണ്ടോട്ടിയില്‍ ആരംഭിച്ചു. പി ആന്റ് ജി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന...

ഇന്നിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി ‘മേരേ പ്യാരേ ദേശ് വാസിയോം’; ടീസര്‍ കാണാം

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി സന്ദീപ് അജിത്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മേരേ പ്യാരേ ദേശ് വാസിയോ'മിന്റെ ടീസറെത്തി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത വാക്യമാണ് 'മേരേ പ്യാരേ ദേശ് വാസിയോം'. എന്നാല്‍ ചിത്രത്തില്‍ നോട്ടുനിരോധനത്തിന്...

ഒടിഞ്ഞു തൂങ്ങിയോ? ഒടിയൻ!

അഭിഷേക്‌ അനിൽകുമാർതേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയൻ, ഒടിയൻ മാണിക്യന്റെ കഥ. മാണിക്യന്റെയും പ്രഭയുടെയും ഒരിക്കലും പൂവണിയാത്ത പ്രണയത്തിന്റെ കഥ. ഒപ്പം അയാൾ നാട്‌ വിടാനുണ്ടായ സാഹചര്യങ്ങൾ, അയാളുടെ ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ, ഇവയിലൂടെ...

മുക്തയുടെ വയലറ്റ്സ്: മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്ന ചിത്രം

പ്രേംചന്ദിന്റെയും ദീദി ദാമോദരന്റെയും മകള്‍ മുക്ത സംവിധായികയാകുന്നു. മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്നു എന്ന പ്രത്യേകതയുമുണ്ട് വയലറ്റ്സിന്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട വനിതാദിനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീര...
spot_imgspot_img