ഇന്നിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി ‘മേരേ പ്യാരേ ദേശ് വാസിയോം’; ടീസര്‍ കാണാം

0
414
Mere Pyare Deshavasiyom

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി സന്ദീപ് അജിത്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മേരേ പ്യാരേ ദേശ് വാസിയോ’മിന്റെ ടീസറെത്തി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത വാക്യമാണ് ‘മേരേ പ്യാരേ ദേശ് വാസിയോം’. എന്നാല്‍ ചിത്രത്തില്‍ നോട്ടുനിരോധനത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. ഇന്നിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നതാണ് ചിത്രമെന്ന സൂചനകള്‍ ടീസറിലുണ്ട്.

അഷ്‌ക്കര്‍ സൗദാന്‍, നിര്‍മ്മല്‍ പാലാഴി, കെ.ടി.സി. അബ്ദുള്ള, നീനാ കുറിപ്പ്, ആര്യാ ദേവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഇസ്മായില്‍ മാഞ്ഞാലിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം നഹിയാന്‍, സംഗീതം നന്ദഗോപന്‍, ആരോമല്‍.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here