Homeസിനിമ

സിനിമ

” പതിമൂന്നാം രാത്രി ശിവ-രാത്രി ” ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ,മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന എന്ന ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചു.ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,...

കണ്ണിറുക്കി, കുസൃതിച്ചിരിയുമായി ‘ഇട്ടിമാണി’; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

നവാഗതരായ ജിബിയും ജോജുവും മോഹന്‍ലാലിനെ നായകനാക്കി  സംവിധാനം  ചെയ്യുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'.  ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍...

വിജയ് സേതുപതിയുടെ ‘സീതാകാത്തി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ 'സീതാകാത്തി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ബാലാജി തരണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 75...

ഉടലൊരു കെണിയാണ്

സംഗീത ജയഉടലൊരു കെണിയാണ്. അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്ക് പോലെ, ആഴം കാണാത്ത നദി പോലെ, ഓരോരുത്തരും അവനവന്റെ ഉടലിന്റെ കാണാച്ചുഴികളിൽ പെട്ടു പോകുന്നു.  ഉണ്ണികൃഷ്ണൻ ആവളയുടെ "ഉടലാഴം" എന്ന സിനിമ മുന്നോട്ടു വെയ്ക്കുന്ന...

Play it Again, Sam

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Play it Again, Sam Director: Herbert Ross Year: 1972 Language: Englishസിനിമാ നിരൂപകനാണ് അലന്‍. കേവലമൊരു സിനിമാനിരൂപകനല്ല, ഒരു സിനിമാ ഭ്രാന്തന്‍ എന്നുതന്നെ പറയാം. സിനിമയിലെ കഥാപാത്രങ്ങളുമായും സംഭാഷണങ്ങളുമായും...

മോഹന്‍ലാല്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍, 20-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, 18-നും...

മനുഷ്യന്റെ ‘ജീവ ‘ ഇടം

വർത്തമാനംജീവ ജനാർദ്ദനൻ | അനു പാപ്പച്ചൻഅനു പാപ്പച്ചൻ : നമസ്കാരം ജീവ, ജീവ സംവിധാനം ചെയ്ത റിക്ടർ സ്കെയിൽ 7.6 എന്ന സിനിമ സമകാലത്തോട് ഉച്ചത്തിൽ രാഷ്ട്രീയം പറയുന്ന ഒരു സിനിമയാണ് ഒപ്പം തന്നെ...

രാക്ഷസിയായി ജ്യോതിക

36 വയതിനിലെ എന്ന സിനിമയിലൂടെ സെക്കൻഡ് ഇന്നിങ്സ് തുടങ്ങിയ ജ്യോതികയുടെ പിന്നീട് എത്തിയ മകളീർ മട്ടും, നാച്ചിയാർ, കാട്രിൻ മൊഴി എന്നീ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടി. നായികാ പ്രാധാന്യമുള്ള ഈ...

രേവതി മടങ്ങിവരുന്നു; സംവിധാനത്തിലേക്ക്

രേവതി വീണ്ടും സംവിധാനരംഗത്ത് സജ്ജീവമാകുന്നു. ബോളിവു‍ഡ് ക്ലാസിക് ആയി വിലയിരുത്തപ്പെടുന്ന മഹേഷ്ഭട്ട് ചിത്രം അർഥ‌് (1982) റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് രേവതി. വിവാഹവും വിവാഹപൂർവ പ്രണയവും ചർച്ചചെയ്യുന്ന ചിത്രം പുതിയകാലഘട്ടത്തിന്റെ രൂപമാറ്റത്തോടെ അവതരിപ്പിക്കാനാണ്...

“ഫയല്‍വാന്‍” ഓണത്തിന്

കെ. ജി. ഫ്. ന് ശേഷം വീണ്ടും കന്നടയിൽ നിന്നും അഞ്ചു ഭാഷകളില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം " ഫയല്‍വാന്‍ " സെപ്തംബര്‍ 12-ന് കേരളത്തില്‍ പല്ലവി റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. എസ്...
spot_imgspot_img