Homeസിനിമ
സിനിമ
വിജയ് സേതുപതി ഫഹദ് ഫാസില്‍ ചിത്രം ‘സൂപ്പര്‍ ഡീലക്‌സി’ന് എ സര്‍ട്ടിഫിക്കറ്റ്
വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്....
ആരാധകർ കാത്തിരിക്കുന്ന “ആടൈ”യുടെ ടീസർ റീലിസ് ചെയ്തു
വി സ്റ്റുഡിയോസിന്റെ ബാനറിൽ വി ജി സുബ്രഹ്മണ്യം നിർമ്മിച്ച് അമല പോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന "ആടൈ"യുടെ ടീസർ റീലിസ് ചെയ്തു. ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഞെട്ടിക്കുന്ന അമല...
RIFFK കോഴിക്കോട്: ഇന്ന് മുതല്‍
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെറു പതിപ്പായ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം. വൈകിട്ട് 5.30 ന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. കൈരളി - ശ്രീ തിയറ്ററുകകളില്‍...
Time of the Wolf (2003)
ഹര്‍ഷദ്
Time of the Wolf (2003)
Dir. Michael Haneke
Country: France
ഒരിറക്കെങ്കിലും വെള്ളം തരണം. എന്റെ കയ്യില്‍ പകരം തരാന്‍ ഒന്നും ഇല്ല. ദാഹവും വിശപ്പും അനിശ്ചിതത്വവും, വേവലാതിയിലാഴ്ത്തിയ ആള്‍ക്കൂട്ടത്തിലെ ആ സ്ത്രീ അവരോട്...
ടൊവിനോയുടെ നായികയായി അഹാന കൃഷ്ണ എത്തുന്നു
ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട...
കമൽ ചിത്രം: പൂജ ഇരുപത്തിയഞ്ചിന്
പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻെറ പൂജാ ചടങ്ങ് ജനുവരി ഇരുപത്തിയഞ്ച് വെള്ളിയാഴ്ച കാലത്ത് ഒമ്പത് മുപ്പതിനും പത്തു മണിക്കും ഇടയിലായി കൊച്ചി യിലെ ഐ.എം.എ ഹാളിൽ നടക്കുന്നു. ഡാനി പ്രൊഡക്ഷൻസിൻെറ...
നായാട്ട് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റിൽ
ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത "നായാട്ട്" പാന്‍ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്
ആദ്യ മാക്ട സദാനന്ദ പുരസ്കാരം സക്കരിയയ്ക്ക്
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍) ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ "മാക്ട സദാനന്ദ പുരസ്കാരം " എന്ന പേരില്‍ എല്ലാ വര്‍ഷവും ഒരു...
‘ട്രാന്‍സ്’ ഡിസംബറില്‍ തിയ്യേറ്ററുകളിലെത്തും; ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് ചിത്രം
മലയാളത്തില്‍ ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘ട്രാന്‍സ്’. ചിത്രം ഡിസംബറില്‍ തിയ്യേറ്ററുകളിലെത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചിത്രത്തിന്റെ ആംസ്റ്റര്‍ഡാമിലെ...
കൃഷ്ണശങ്കർ നായകനാവുന്ന “കൊച്ചാൾ” റിലീസിനൊരുങ്ങുന്നു
ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന "കൊച്ചാളി"ന്റെ ടീസർ പുറത്തിറങ്ങി. യുവനടൻ കൃഷ്ണശങ്കറാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ഷൈൻ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജി പണിക്കർ, ശബരീഷ് വർമ്മ, നീനാ കുറുപ്പ്...


