Homeസിനിമ
സിനിമ
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....
ബറോസിലെ താരങ്ങളുടെ വിവരങ്ങൾ മോഹൻലാൽ പുറത്തുവിട്ടു
ബറോസിലെ താരങ്ങളുടെ വിവരങ്ങൾ മോഹൻലാൽ പുറത്തുവിട്ടു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.https://www.facebook.com/365947683460934/posts/2360258317363184/ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ്...
‘ഏവാൾ ‘ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ്
അങ്ങാടി തെരുവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന "ഏവാൾ " എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലര്‍ റിലീസായി.മോക്ഷ, ആരതി...
യാക്ക – ലൈറ്റ് സോഴ്സ് പ്രതിമാസ ഫിലിം സ്ക്രീനിംഗ്
ലോകോത്തര സിനിമകളും, സമാന്തര സിനിമകളും കാണുവാനും ചർച്ചകൾ ചെയ്യാനും എടരിക്കോട് ഒരു സ്ഥിരം വേദി എന്ന ഉദ്ദേശത്തോടെയാണ് പ്രതിമാസ ഫിലിം സ്ക്രീനിംഗ് നടത്തുന്നത്.കലാ- സാംസ്കാരിക-സാമൂഹിക മേഖലകളിൽ 41 വർഷം പൂർത്തിയാക്കുന്ന "യാക്ക" യും,...
ഇഷിഗുറൊ ചലച്ചിത്രമേള
തൃശൂർ : നവചിത്ര ഫിലിം സൊസൈറ്റിയുടെ ഇരുപത്തഞ്ചാം വര്‍ഷപരിപാടികളുടെ ഭാഗമായി 2017 ഒക്ടോബര്‍ 28, ശനിയാഴ്ച, തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഇഷിഗുറൊ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം...
ബ്രിജേഷ് പ്രതാപിന്‍റെ ‘ഐ’ പൂണെ ഫെസ്റ്റിലേക്ക്
കോഴിക്കോട്ടുകാരന്‍ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം 'ഐ' പൂണെ ഇന്റര്‍നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ ലോകത്തേക്ക്, കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ ഇടയിലേക്ക്, നേരിന്‍റെ ഉൾക്കാഴ്ച്ചയുമായാണ് 'ഐ' എത്തുന്നത്.15 മിനിട്ടാണ് ദൈർഘ്യം. ഒരു ഫ്ളാറ്റിൽ...
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം; ഇഷ്‌കിന്റെ മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം, നീളന്‍ മുടി വെട്ടിയൊതുക്കിയിട്ടുണ്ട്. കട്ട മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം. ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുകയാണ്. മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ...
Hoje (2011)
ഹര്‍ഷദ്
Hoje (2011)
Dir. Tata Amaral
Country: Brazil
വിപ്ലവമൊക്കെ വിജയിച്ചു. പക്ഷേ....
ബ്രസീലിലെ മിലിട്ടറി ആധിപത്യത്തിനെതിരെ പോരാടിയ സഖാക്കളിലൊരുവള്‍, ആന്‍ മരിയയുടെ വിപ്ലവാനന്തര ജീവിതത്തിലെ ഇന്ന്... ഹോജേ എന്നു വെച്ചാല്‍ റ്റുഡേ എന്നര്‍ത്ഥം. Denise Fraga എന്ന നടിയുടെ...
നോയിഡ ഫിലിം ഫെസ്റ്റ്: ജീവ കെ ജെ മികച്ച നവാഗത സംവിധായിക
നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് റിക്ടർ സ്കെയില്‍ 7.6 സംവിധായിക ജീവ കെ ജെ ക്ക്. കോഴിക്കോട് നടന്ന മിനിമൽ സിനിമ IEFFK ലും തിരുവനന്തപുരം...
അക്കാദമി കാന്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല
തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി ജൂലായ് 6 മുതല്‍ 10 വരെ അക്കാദമി കാമ്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെയുള്ളവര്‍ക്കാണ് പ്രവേശനം. ജൂണ്‍ 25നകം സെക്രട്ടറി,...


