ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം; ഇഷ്‌കിന്റെ മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം

0
235

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം, നീളന്‍ മുടി വെട്ടിയൊതുക്കിയിട്ടുണ്ട്. കട്ട മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം. ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുകയാണ്. മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

https://www.facebook.com/Mammootty/photos/a.10152286205072774/10157133970372774/?type=3&theater

‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ക്യാച്ച് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്ററെത്തിയിരിക്കുന്നത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്

ആന്‍ ഷീതളാണ് ചിത്രത്തിലെ നായിക. ലിയോമ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here