Homeസിനിമ'ഏവാൾ ' ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ്

‘ഏവാൾ ‘ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ്

Published on

spot_imgspot_img

അങ്ങാടി തെരുവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന “ഏവാൾ ” എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലര്‍ റിലീസായി.മോക്ഷ, ആരതി കൃഷ്ണ ,പരിചിത സിംഹ, ഗൗരി ശര്‍മ്മ, അക്ഷര രാജ്, മധുമിതാ , മിപ്പു സാമി, പ്രവീണ്‍ പരമേശ്വര്‍, മിഥുന്‍ വെമ്പാലക്കൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.എ വി എസ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ രാവൺ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആരതി കൃഷ്ണ, ആര്‍എല്‍ രവി എന്നിവർ ചേർന്ന് നിർമിക്കുന്ന ഊ ചിത്രത്തിൽ കൃഷ്ണ പി എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.കഥ-ആരതി കൃഷ്ണ, തിരക്കഥ രഞ്ജിത്ത് രാഘവന്‍, സംഭാഷണം, ഗാനരചന-മുരുകന്‍ മന്തിരം ,സംഗീതം-റെജിമോന്‍ ടി കെ എല്‍, എഡിറ്റിംഗ്-അനന്ദു എസ് വിജയ്,സഹനിര്‍മ്മാണം-മധു ജി,എസ്എസ് പ്രഭു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനോ പാലാട്ടി.പശ്ചാത്തല സംഗീതം-റിജോഷ്, സ്റ്റണ്ട്-ബ്രൂസ്ലി രാജേഷ്,ഡ്രാഗണ്‍ ഗിരോഷ്. മേക്കപ്പ്-ഹക്കിം, കോസ്റ്റ്യൂം-വിഷ്ണു, കല- പ്രണവ് മണിക്കുട്ടന്‍ അടൂര്‍,സൗണ്ട് ഇഫക്റ്റ്‌സ്-എന്‍ ഷാബു, സൗണ്ട് മിക്‌സിംഗ്- രാജ നല്ലയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹുസൈന്‍ എഡിപി, സിജി-ഷെബിന്‍, അര്‍ഷിദ്, രോഹിത് രാജ്, സുജിത്ത് പിഎസ്, പ്രബിന്‍ ബാബു, അബ്ദുള്ള കുഞ്ഞി മരക്കാര്‍. വിഎഫ്എകസ്-ഗോള്‍ഡന്‍ മങ്കി സ്റ്റുഡിയോ, പ്രൊഡക്ഷന്‍ ഹെഡ്-ഷിബു, സ്റ്റില്‍-അര്‍ജുന്‍ അവഗ, ലോക്കേഷൻ-പോണ്ടിച്ചേരി, വാഗമൺ, ചെന്നൈ, കാരക്കൽ.പി ആർ ഒ-എ എസ് ദിനേശ്

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this