Homeസിനിമ
സിനിമ
കനോലി കനാലിന്റെ ചരിത്രം ഹ്രസ്വചിത്രമായെത്തുന്നു
1850 ല്‍ കൊണൊലി സായിപ്പ് നിര്‍മ്മിച്ച കനാലിന്റെ ചരിത്രമാണ് ജില്ലാ ഭരണകൂടത്തിന്റെയും, കോഴിക്കോട് കോര്‍പ്പറേഷന്റെയും, വേങ്ങേരി നിറവിന്റെയും, ഹരിത കേരള മിഷന്റെയും, ഡി.എല്‍.എസ്.എയുടെയും നേതൃത്വത്തില്‍ വി.കെ.സി ഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. പരസ്യചിത്ര സംവിധായകനായ പ്രഗ്‌നേഷ്...
ഒറ്റപ്പാലത്ത് ചലച്ചിത്ര ആസ്വാദന ക്യാമ്പ്
ഒറ്റപ്പാലം: ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ മൂന്നു ദിവസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പ് നടത്തുന്നു. മയിലുംപുറം, ശ്രീ സ്വാമി വിവേകാനന്ദ സെന്റർ ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനില്‍ വെച്ച് സെപ്റ്റംബര്‍ 21, 22,...
ജയസൂര്യയുടെ മേരികുട്ടിക്ക് രാജ്യാന്തര പുരസ്‌കാരം
നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം...
കൊച്ചിയുടെ ആത്മാവറിഞ്ഞ ഭാവ ഗായകൻ, മട്ടാഞ്ചേരിയുടെ സംഗീതം
ലേഖനംഅശ്വിൻ വിനയ്മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് ഗായകന്റെ 40 ആം ഓർമ്മ ദിവസമായിരുന്നു കഴിഞ്ഞ ഏപ്രിൽ 22 ന്. സഫാരിയിൽ ഡെനിസ് ജോസഫ് ഓർമ്മപ്പെടുത്തുമ്പോൾ ഞാൻ അറിഞ്ഞ ആ അനശ്വര ഗായകൻ....
തമി: മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 3ഡി പോസ്റ്റര്‍
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 3ഡി പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന തമിയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കെ.ആര്‍. പ്രവീണാണ്. സ്‌കൈ ഹൈ...
ക്ലിഷേ ‘കല്യാണ’ത്തിലൂടെ മറ്റൊരു താരപുത്രന്‍ കൂടി മലയാളസിനിമയില്‍
കല്യാണം എന്ന സിനിമയിലൂടെ നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷും മലയാള സിനിമയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് ശ്രാവണും സിനിമയിലേക്കെത്തിയത്. രാജേഷ് ബി ആര്‍ സംവിധാനം...
ഓച്ചിറ ഗീഥാ സലാം അന്തരിച്ചു
ആലപ്പുഴ: സിനിമാ – സീരിയല്‍ നടന്‍ ഓച്ചിറ ഗീഥാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകകൃത്ത്, സംവിധായകന്‍, നടന്‍, സമിതി സംഘാടകന്‍, സിനിമ-സീരിയല്‍ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളില്‍...
വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
'മാന്‍ഹോളി'ന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍ഡ് അപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ ദാസ്, ലിജോ ജോസ്...
പാർവതിയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം,...
Living
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Living
Director: Oliver Hermanus
Year: 2022
Language: Englishലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ് റോഡ്‌നി വില്ല്യംസ്. പൊതുവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ദുശ്ശാഠ്യങ്ങളൊക്കെയുണ്ടെങ്കിലും മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട...


