Homeസിനിമ

സിനിമ

നിര്‍ഭയ കേസ് സിനിമയാകുന്നു: ട്രെയിലര്‍ കാണാം

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് സിനിമയാകുന്നു. നെറ്റ്ഫ്‌ലിക്‌സാണ് മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസിനെ കുറിച്ചുള്ള ചിത്രവുമായി എത്തുന്നത്. 'ഡല്‍ഹി ക്രൈം' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍,...

ആണുശിരിന്റെ അസാധ്യ പ്രകടനം!

സുരേഷ് നാരായണൻരാക്ഷസൻ' എന്ന ത്രില്ലറിനുശേഷം, എയർ പോക്കറ്റിൽ അകപ്പെട്ട വിമാനത്തിൻറെ സീറ്റിൽ പിടിച്ചിരിക്കുന്നപോലുള്ള അവസ്ഥ സമ്മാനിക്കുന്നു കൈദി .ആണുശിരിന്റെ അസാധ്യ പ്രകടനമാണ് കാർത്തി കെട്ടഴിച്ചുവിടുന്നത്. കൂടെ പക്കമേളക്കാരനായി വരുന്ന stunt choreographer അൻപറിവ്...

Visaranai (2015)

ഹര്‍ഷദ്‌Visaranai (2015) Dir. Vetrimaaran Country: Indiaസാര്‍ ഞാന്‍ തമിഴനാണ് ആ. തമിഴമ്മാരെല്ലാം LTTE ആണ്....നിന്റെ പേരെന്താടാ.. അഫ്‌സല്‍.. സാര്‍ അല്‍ഖൊയിദയാ..? ഐഎസ്സാ.? ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍... പിന്നീട് നാം കാണുന്നത്...

മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ അന്തരിച്ചു

മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ (45) അന്തരിച്ചു. 20-8-2019 വെളുപ്പിന് 4.30 ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകൾ ആയി അസുഖ ബാധിതനായിരുന്നു. 20 വർഷം...

വര്‍ഗ്ഗം, കളങ്കം; ഇത്തിള്‍ക്കണ്ണികള്‍ തുറന്നിട്ട വാതായനങ്ങള്‍

മുഹമ്മദ് സ്വാലിഹ്''ഇത്രയൊക്കെ പണം എന്റെ കൈയിലുണ്ടായിരുന്നെങ്കില്‍ ഞാനും മികച്ച വ്യക്തിത്വത്തിനുടമയായേനെ'' . ധനികന്റെ വീട്ടിലെ പാതിരാകുടുംബയോഗത്തിനിടയില്‍ മൂണ്‍ ഗ്വാങ് പറയുന്നു.പലതരത്തില്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ്‍ ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന്...

മനുഷ്യപരിണാമത്തിന്റെ വന്യത

ആൾക്കൂട്ടം ആണിന്റെയാണ്. ആഘോഷങ്ങളും. കയ്യൂക്കുള്ളവൻ ആ കൂട്ടത്തെ നയിക്കാൻ ശ്രമിക്കും. പക്ഷെ, നിയന്ത്രിക്കാൻ പറ്റാത്ത വിധം ആ ആൺകൂട്ടം ഓടും. കയറുപൊട്ടിച്ച പോത്തിനെ പോലെ...

മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കൂടി സ്വന്തമാക്കി ‘പരിയറും പെരുമാള്‍’

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രമാണ് 'പരിയേറും പെരുമാള്‍'. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര മേളകളിലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു അന്താരാഷ്ട്ര പുരസ്‌കാരം കൂടി...

ഗോവാ രാജ്യാന്തര ചലച്ചിത്ര: ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍

പനജി: ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാന നേട്ടം. 'ഈ. മ. യൗ' എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് മികച്ച സംവിധായകനുള്ള രജത മയൂരവും പതിനഞ്ചു ലക്ഷം രൂപയും, അതേ ചിത്രത്തിലെ...

രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

രജനികാന്തിനെ നായകനാക്കി എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. എ. ആര്‍. മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുുന്ന ചിത്രമാണ് 'ദര്‍ബാര്‍'.https://twitter.com/LycaProductions/status/1115449253172666368രജനികാന്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്...

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ‘ഫോറസ്റ്റ് ഗമ്പി’ന് ഹിന്ദി റിമേക്ക്: ആമീര്‍ഖാന്‍ നായകന്‍

ആറ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 'ഫോറസ്റ്റ് ഗമ്പ്' എന്ന ചിത്രത്തിന് 25 വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദിയില്‍ റിമേക്ക് വരുന്നു. ചിത്രത്തില്‍ ടോ ഹാങ്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ആമീര്‍ഖാന്‍ അവതരിപ്പിക്കുന്നത്. 'ലാല്‍ സിംഗ് ചധ' എന്ന്...
spot_imgspot_img