Homeസിനിമ

സിനിമ

അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു

അജിത് വീണ്ടും കാക്കിയണിയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് പോലീസ് വേഷത്തിലെത്തുന്നത്. സ്ഥിരം സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിന് പകരം മറ്റൊരു ലുക്കിലായിരിക്കും ചിത്രത്തില്‍ അജിത് എത്തുക. സിനിമയെ കുറിച്ച്...

‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ

സൂര്യ പൊയിലിൽസ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...

ഞാനൊരു ഫഹദ് ഫാന്‍; ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി

ഭാഷകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍. 'വേലൈക്കാരന്‍', 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായി വളര്‍ന്ന ഫഹദിന് അങ്ങ് ബോളിവുഡിലും ഒരു കടുത്ത ആരാധകനുണ്ട്. അമീര്‍ ഖാന്‍...

ആൽഫ്രെഡ് ഹിച്ച്‌കോക്ക്, ബ്രാൻഡ് ചെയ്യപ്പെട്ട ആദ്യ സംവിധായകൻ

ഒരു ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു സർ ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്. ചലച്ചിത്രത്തിലെ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ ഇദ്ദേഹം പല പുതിയ രീതികളും ആവിഷ്കരിച്ചു.ജന്മരാജ്യമായ യുണൈറ്റഡ് കിങ്ഡത്തിലെ ചലച്ചിത്ര മേഖലയിൽ -നിശ്ശബ്ദ ചിത്രങ്ങളിലും...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

അന്‍പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറഇയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍...

റോൾഡ് ഗോൾഡ്

സിനിമ അജു അഷറഫ് നിങ്ങളൊരു പാചകക്കാരനാണെന്ന് കരുതുക. ഏറെപ്പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സദ്യക്ക്, ഒരു വിഭവത്തിൽ പരീക്ഷണം നടത്താൻ നിങ്ങൾ തീരുമാനിക്കുന്നു. പതിവ് രീതി വിട്ട്, നിങ്ങളുടേതായ രീതിയിൽ സജ്ജമാക്കിയ ആ വിഭവത്തിന് കയ്യടി കിട്ടാൻ...

‘ഈ ലോകത്ത് എന്നെ വിലയിരുത്താത്ത ഒരേ ഒരാള്‍ എന്റെ മകനാണ്’

ക്രിക്കറ്റ് ആരാധകരെ വെള്ളിത്തിരയിലൂടെ കോള്‍മയിര്‍ കൊള്ളിക്കാന്‍ നാനിയെത്തുന്നു. നാനിയുടെ പുതിയ ചിത്രമായ ജേഴ്‌സിയുടെ ട്രെയിലറിനെക്കുറിച്ചാണ്‌ തെലുങ്ക് സിനിമാലോകം ഇപ്പോള്‍ സംസാരിക്കുന്നത്.https://www.youtube.com/watch?time_continue=129&v=AjAe_Q1WZ_8നാനിയുടെ ഇരുപത്തിമൂന്നാമത്തെ ചിത്രമായ 'ജേഴ്‌സി' മുന്‍ ക്രിക്കറ്റ് താരമായിരുന്ന രാമന്‍ ലംബയുടെ ജീവിതത്തെ ആസ്പദമാക്കിയിറങ്ങുന്ന...

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. "അടി, ഇടി, ഡാന്‍സ്, ബഹളം; കുറച്ചു ദിവസമായി ഇതൊക്ക ചെയ്തിട്ട്. ബ്രദേഴ്‌സ് ഡേ റോള്‍ ചെയ്തു തുടങ്ങി"...

ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ?

രമേഷ് പെരുമ്പിലാവ്2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ' ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ...

ഇന്ദ്രജിത്ത് നായകനാകുന്ന ആഹായുടെ ഫസ്റ്റ് ലുക്ക് മോഹൻലാൽ റിലീസ് ചെയ്തു

കൊച്ചി: കേരളത്തിന്റെ സ്വന്തം വടംവലിയെ കേന്ദ്രീകരിച്ച് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് 'ആഹാ'. സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാം നിര്‍മ്മിക്കുന്ന ചിത്രം, എഡിറ്റര്‍ കൂടിയായ ബിബിന്‍ പോള്‍ സാമുവേലാണ്...
spot_imgspot_img