Homeസിനിമ
സിനിമ
വ്യത്യസ്ത ഗെറ്റപ്പില്‍ ജയസൂര്യ
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയുന്ന 'ഞാന്‍ മേരികുട്ടി'യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. കറുത്ത സാരീ അണിഞ്ഞ് സ്‌ത്രൈണത പ്രകടിപ്പിക്കുന്ന ഭാവവുമായാണ് ജയസൂര്യ ടീസറില്‍ പ്രത്യക്ഷപെടുന്നത്. ടീസറിനു മികച്ച പ്രതികരണമാണ്...
“മനോഹരം” സെപ്തംബര്‍ 27-ന്
ഓർമ്മയുണ്ടോ ഈ മുഖം" എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദ്ദീഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" മനോഹരം" സെപ്തംബര്‍ 27-ന് സെഞ്ച്വറി ഫിലിംസ് തിയേറ്ററിലെത്തിക്കുന്നു.
ബേസിൽ ജോസഫ്, ദീപക് പറമ്പോൾ, അഹമ്മദ്...
ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ
കുന്നംകുളത്തങ്ങാടിയിലെ നാടക റിഹേഴ്സലുകളും സിനിമാചർച്ചകളും കടന്ന് സിനിമയിലെ ആൾക്കുട്ടങ്ങളിൽ ഒരാളായി മാറിയതു വരെയുള്ള യാത്രയെക്കുറിച്ച് നടൻ ഇർഷാദ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്…തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെ ആർ എസ്സ് പാർസൽ സർവീസിൽ...
ഇനി കാഴ്ചകളുടെ പൂരം: ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലര്‍ പുറത്ത്
"ഗെയിം ഓഫ് ത്രോണ്‍സ്" എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാന സീസണില്‍ ഉള്ളത്. 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കും ഓരോ എപ്പിസോഡും. ഏപ്രില്‍ 14-ന് പുറത്തിറങ്ങുന്ന സീരീസിന്റെ 53...
‘നാന്‍ പെറ്റ മകന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് തോമസ് ഐസക്
മഹാരാജാസ് കോളേജില്‍ വര്‍ഗീയ രാഷ്ട്രീയ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം 'നാന്‍ പെറ്റ മകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനമന്ത്രി തോമസ് ഐസക്ക് തന്‍റെ ഫെയ്‌സ്ബുക്ക്...
ജയസൂര്യയുടെ “അന്വേഷണം” ജനുവരി 31ന്
ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണം" ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു.ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി...
Spanish Affair (2014)
ഹര്‍ഷദ്Spanish Affair (2014)Director: Emilio Martínez LázaroCountry: Spainമനോഹരം ഈ പ്രണയ സിനിമ!! രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പരസ്പരം ബദ്ധവൈരികളായ രണ്ടു പ്രദേശത്തെ കമിതാക്കള്‍, അല്ല പരിചയക്കാര്‍, അല്ല പുരുഷനും സ്ത്രീയും. അവരുടെ പ്രണയവും...
മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം
സിനിമയും സിനിമക്കാരുമൊക്കെ മനസ്സിൽ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാൻ സിനിമയിൽ നിന്നകന്നായിരുന്നു കഴിഞ്ഞത്.
" മിന്നാമിനുങ്ങ് " എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ്...
അള്ള് രാമേന്ദ്രന്‍; ബിലാഹരിയുടെ പോരാട്ടം
25000 രൂപയ്ക്ക് 'പോരാട്ടം' എന്ന സിനിമ ഒരുക്കി ഫിലിം ഇന്റസ്ട്രിയെപ്പോലും അത്ഭുതപ്പെടുത്തിയ ബിലാഹരിയുടെ പുതിയ ചിത്രമാണ് 'അള്ള് രാമേന്ദ്രന്‍'. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രേമം ഫെയിം കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന...
ടി. കെ പത്മിനിയുടെ ജന്മനാട്ടില്‍ ‘പത്മിനി’യുടെ ആദ്യപ്രദര്‍ശനം
എടപ്പാള്‍: അകാലത്തില്‍ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതവും കാലവും പറയുന്ന ചിത്രം 'പത്മിനി' ആദ്യപ്രദര്‍ശനം ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് എടപ്പാള്‍ ഗോവിന്ദ സിനിമാസില്‍ വച്ച്...


