മാർജാര ഒരു കല്ലുവച്ച നുണ

0
174

ജെയ്സൺ, വിഹാൻ, രേണുക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” മാർജാര ഒരു കല്ലുവച്ച നുണ”
മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീർ കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, അഭിരാമി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ജെറി സെെമൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം – ജിസ്സൺ ജോർജ്ജ്.
പ്രൊഡക്ഷൻ കൺട്രോളർ – സുനീഷ് വെെക്കം, കല – മനു പെരുന്ന, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം – ലേഖ മോഹൻ, സ്റ്റിൽസ് – നവീൻ, പരസ്യക്കല – യെല്ലോ ടൂത്ത്, എഡിറ്റർ – ലിജോ പോൾ, സ്റ്റണ്ട് – റൺ രവി, നൃത്തം – കൂൾ ജയന്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രുദ്ര, അസോസിയേറ്റ് ഡയറക്ടർ – രാജു, അസിസ്റ്റന്റ് ഡയറക്ടർ – ഇസ്മയിൽ വെണ്ണിയൂർ, വിഷ്ണു, ജനാർദ്ദനൻ, പ്രശാന്ത് പ്രേംരാജൻ, പ്രൊഡക്ഷൻ മാനേജർ – ഇന്ദ്രജിത്ത് ബാബു, ജഗദ് കാക്കാഴം

 

LEAVE A REPLY

Please enter your comment!
Please enter your name here