ഓറിയന്റൽ ഫിലിം സൊസൈറ്റിയും യു ടി തിഥിൻരാജ് ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് ഷോർട് ഫിലിംസ് ക്ഷണിക്കുന്നു. അനുബന്ധമായി സ്ക്രിപ്റ്റുകളും അയക്കാം. ഫെസ്റ്റിവലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകർക്കും സാങ്കേതിക പ്രവർത്തകർക്കും യു ടി തിഥിൻരാജ് അനുസ്മരണ അവാർഡിന് പുറമേ ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘അഞ്ച് സംവിധായകർ അഞ്ച് സിനിമകൾ’ പ്രോജക്ടിന്റെ ഭാഗമായി ഫീച്ചർ സിനിമ നിർമ്മിക്കാൻ അവസരം നൽകുന്നു.
വിശദ വിവരങ്ങൾക്ക്: +919048409048