വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

1
458
Csting Call Vineeth Sreenivasan Malayalam Movie

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന അന്‍വര്‍ സാദിക്ക് ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. 16നും 55നും ഇടയില്‍ പ്രായമുള്ള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് ആവശ്യം. പാലക്കാടും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. ജനുവരി ആറിന് പാലക്കാട് ഗവ: മ്യൂസിക് കോളേജില്‍വെച്ചായിരിക്കും ഓഡിഷന്‍ നടക്കുക. താല്പര്യമുള്ളവര്‍ 8301842286, 8592040540 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here