Homeസിനിമ

സിനിമ

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണ എത്തുന്നു

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട...

ത്രില്ലടിപ്പിച്ച് ലൂക്ക; ട്രെയിലർ കാണാം

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'ലൂക്ക'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസാണ് സംവിധായകന്‍. സ്റ്റോറീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന...

ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു

 മലയാളത്തിൽ ശ്രദ്ധേയമായ വിജയം നേടിയ വിനയന്റെ ഹൊറർ ചിത്രമായ ആകാശഗംഗയുടെരണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ചിത്രീകരണം  ഏപ്രിൽ 24 നു ആദ്യ ഭാഗം ചിത്രീകരിക്കപ്പെട്ട വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ആരംഭിക്കും . ശ്രീനാഥ്...

ബാംഗ്ലൂരൊരുങ്ങി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിനായി

ക്ലോണ്‍ സിനിമ അള്‍ട്ടര്‍നേറ്റീവും നെകാബ് മാറ്റിനിയും സംയുക്തമായി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെയ് 4,5 തിയ്യതികളിലായി ഇന്ദിരാനഗര്‍ ബാംഗ്ലൂരില്‍ വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സമൂഹ അനീതിയ്ക്കെതിരെയുള്ള ഡോക്യുമെന്ററികളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മെയ് 4ന്...

‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ

സൂര്യ പൊയിലിൽസ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...

റിഫ്ലക്ഷൻസ് 2017

പ്രേരണ ബഹ്റിൻ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിപുലമായ കമ്മിറ്റി 25/08/2017 വെള്ളിയാഴ്ച കന്നഡസംഘയിൽ വെച്ച് രൂപീകരിച്ചു. ശ്രീ കെ ആർ നായർ, ഇ എ സലീം എന്നിവർ രക്ഷാധികാരികളായും, ചെയർമാൻ അനിൽ വേങ്ങോട്...

ഉയരങ്ങളിൽ പാർവ്വതി

ബിലാൽ ശിബിലിഅന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യ ചിത്രമാണ് 'ഉയരെ'. പാർവ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ്...

പ്രതിരോധകാലത്തെ കര്‍ണന്‍

 മുഹമ്മദ് സ്വാലിഹ്അധിനിവേശവും പ്രതിരോധവും ലോകത്തെ മനുഷ്യരുടെ ചര്‍ച്ചക്ക് പാത്രമാവുന്ന ഒരു കാലത്താണ് കര്‍ണന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതല്‍ പേരിലേക്കെത്തുന്നത്. വലിയ പ്രേക്ഷക-വിമര്‍ശകശ്രദ്ധയാകര്‍ഷിച്ച പരിയേറും പെരുമാള്‍ എന്ന ആദ്യചിത്രത്തിനുശേഷം മാരി സെല്‍വരാജിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ്...

‘നോണ്‍സെന്‍സി’ലെ സെന്‍സുകള്‍

മുഹമ്മദ്‌ ഷഫീഖ് / ബിലാല്‍ ശിബിലിനവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോണ്‍ സെന്‍സ്'. സംവിധായകനൊപ്പം ആക്ഷൻ ഹീറോ ബിജുവിന്റെ തിരക്കഥാകൃത്തായ മുഹമ്മദ് ഷഫീഖ്, നവാഗതനായ ടി.ബി. ലിബിൻ എന്നിവർ ചേർന്നാണ്...

16 വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. കൂടെ ഫഹദും

മലയാളത്തില്‍ ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സത്യന്‍ അന്തിക്കാട്‌ ചിത്രത്തിനുവേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നത്.  ചിത്രത്തില്‍, മലയാളത്തിന്റെ യൂത്ത് ഐക്കണ്‍  ഫഹദും കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ...
spot_imgspot_img