Homeസിനിമ
സിനിമ
Time of the Wolf (2003)
ഹര്‍ഷദ്
Time of the Wolf (2003)
Dir. Michael Haneke
Country: France
ഒരിറക്കെങ്കിലും വെള്ളം തരണം. എന്റെ കയ്യില്‍ പകരം തരാന്‍ ഒന്നും ഇല്ല. ദാഹവും വിശപ്പും അനിശ്ചിതത്വവും, വേവലാതിയിലാഴ്ത്തിയ ആള്‍ക്കൂട്ടത്തിലെ ആ സ്ത്രീ അവരോട്...
മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു
സംവിധായകൻ മേജർ രവിയും നടൻ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ആറാം തമ്പുരാന്‍ പോലെ നാടൻ സിനിമയായിരിക്കും ഇത്തവണ മോഹന്‍ലാലിനെ വെച്ച് ഒരുക്കുക എന്ന് മേജർ രവി പറഞ്ഞു.മോഹൻലാലിനെ നായകനാക്കി...
തമന്ന, പ്രഭുദേവ ചിത്രം ‘ദേവി 2’-വിന്റെ ടീസറെത്തി
തമന്ന, പ്രഭുദേവ ചിത്രം 'ദേവി 2'-വിന്റെ ടീസറെത്തി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016-ല്‍ പുറത്തിറങ്ങിയ 'ദേവി'യുടെ രണ്ടാം ഭാഗമാണ്.https://www.youtube.com/watch?v=_ML0-srkxNgകോവൈ സരള, ആര്‍.ജെ ബാലാജി, നന്ദിത ശ്വേത, സതീഷ്, യോഗി ബാബു...
ചെറിയ വലിയ സ്വപ്‌നങ്ങൾ
സിനിമ
ശില്പ നിരവിൽപ്പുഴഎപ്പോഴാണ് അവസാനമായി നിങ്ങൾ സ്വപ്നം കണ്ടത്? എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചിട്ടുള്ളത്? ആഴ്ചകൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ ആണെങ്കിൽ പുനർവിചിന്തനത്തിനുള്ള സമയമായി എന്നാണ് പറയാനുള്ളത്. ആരാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾക്ക് അതിര് തീരുമാനിച്ചിട്ടുള്ളത്?...
സെവൻസ് ഫുട്ബോളിലെ കളിയങ്കങ്ങൾ
Movie Reviewഷംസുദ്ദീൻ ഒ.പി.Football is the only sport where you put people together, it doesn’t matter if you are rich, or poor, or black, or...
ജല്ലിക്കട്ട് : മനുഷ്യൻ എത്ര മനോഹരമായ മൃഗം
കൈകൾക്ക് ഇടയ്ക്ക് മുൻകാലുകളെ ഓർമ്മ വരും;
സെറിബ്രൽ കോർട്ടെക്സ് രാസമാറ്റങ്ങളിലൂടെ
ആ പഴയ ഞരമ്പുകളെ തിരിച്ചുപിടിക്കും.
‘ഈ ലോകത്ത് എന്നെ വിലയിരുത്താത്ത ഒരേ ഒരാള്‍ എന്റെ മകനാണ്’
ക്രിക്കറ്റ് ആരാധകരെ വെള്ളിത്തിരയിലൂടെ കോള്‍മയിര്‍ കൊള്ളിക്കാന്‍ നാനിയെത്തുന്നു. നാനിയുടെ പുതിയ ചിത്രമായ ജേഴ്‌സിയുടെ ട്രെയിലറിനെക്കുറിച്ചാണ്
തെലുങ്ക് സിനിമാലോകം ഇപ്പോള്‍ സംസാരിക്കുന്നത്.https://www.youtube.com/watch?time_continue=129&v=AjAe_Q1WZ_8നാനിയുടെ ഇരുപത്തിമൂന്നാമത്തെ ചിത്രമായ 'ജേഴ്‌സി' മുന്‍ ക്രിക്കറ്റ് താരമായിരുന്ന രാമന്‍ ലംബയുടെ ജീവിതത്തെ ആസ്പദമാക്കിയിറങ്ങുന്ന...
” തമ്പാച്ചി ” തുടങ്ങി
രാഹുൽ മാധവ്,അപ്പാനി ശരത്,ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "തമ്പാച്ചി " എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം പെരുമണിൽ ചിത്രീകരണം ആരംഭിച്ചു.
സുധീർ കരമന,ചെമ്പിൽ അശോകൻ,വിജയ...
ഗിന്നസ് പക്രു: ഏറ്റവും ഉയരം കുറഞ്ഞ സംവിധായകൻ, ഒറ്റ ദിവസം മൂന്ന് റെക്കോഡുകൾ
നിധിൻ. വി. എൻ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റെക്കോര്‍ഡുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി ഗിന്നസ് പക്രു. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റെക്കോര്‍ഡുകള്‍ക്ക്...
തരംഗമായി ‘കാമുകി’
കാമുകിയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് തരംഗമായത്. ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു ദിവസത്തിനകം തന്നെ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്. സ്‌റ്റൈലിനും ഇതിഹാസയ്ക്കും ശേഷം ബിനു...


