” തമ്പാച്ചി ” തുടങ്ങി

0
199
THAMBACHI

രാഹുൽ മാധവ്,അപ്പാനി ശരത്,ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തമ്പാച്ചി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം പെരുമണിൽ ചിത്രീകരണം ആരംഭിച്ചു.
സുധീർ കരമന,ചെമ്പിൽ അശോകൻ,വിജയ സി സേനൻ, സതീഷ് വെട്ടിക്കവല,ജോബി പാല,റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആർ അമ്പാടി നിർവ്വഹിക്കുന്നു. സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകരുന്നു.
എഡിറ്റർ-അയൂബ് ഖാൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലൂമിനാർ ഫിലിം അക്കാദമി, പ്രൊജക്റ്റ് ഡിസൈനർ-എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ബാലചന്ദ്രൻ മഞ്ചാടി, കല-ശില അനിൽ, മേക്കപ്പ്-സിനി ലാൽ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്-റംസീൻ ബാവ, ഡിസൈൻ-അനുലാൽ, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കർ, രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷജീർ അഴീക്കോട്, പി ആർ ഒ -എ എസ് ദിനേശ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here