തമന്ന, പ്രഭുദേവ ചിത്രം ‘ദേവി 2’-വിന്റെ ടീസറെത്തി

0
184

തമന്ന, പ്രഭുദേവ ചിത്രം ‘ദേവി 2’-വിന്റെ ടീസറെത്തി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016-ല്‍ പുറത്തിറങ്ങിയ ‘ദേവി’യുടെ രണ്ടാം ഭാഗമാണ്.

കോവൈ സരള, ആര്‍.ജെ ബാലാജി, നന്ദിത ശ്വേത, സതീഷ്, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഏപ്രില്‍ 12-ന് തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here