Homeസിനിമ
സിനിമ
കാട്ടൂരിലെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തം
സച്ചിൻ. എസ്. എൽഫുട്ബോൾ കേവലമൊരു ഗെയിം എന്നതിനപ്പുറം ഭൂലോകത്തിന്റെ സകല മേഖലകളേയും ബന്ധിപ്പിക്കുന്ന ഒന്നാണെന്നുള്ള വസ്തുതയും, ഒരിക്കൽ ശിരസ്സിലേറിയാൽ മാറാവ്യാധിയോളം പോന്ന സുഖമുള്ളൊരു ലഹരിയാണെന്നും കാട്ടിത്തരികയാണു 'അർജ്ജന്റീന ഫാൻസ് കാട്ടൂർക്കടവ്'.കാട്ടൂർ നിവാസികൾക്കിടയിലെ അർജ്ജന്റീനൻ...
കമ്മട്ടിപാടം ടീം ഒന്നിക്കുന്ന ജുംബാ ലഹരി
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘ജുംബാ ലഹരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്.
https://www.facebook.com/261496793952806/posts/1779805525455251/
രാജീവ് രവി സംവിധാനം ചെയ്ത...
‘ഇനി സിനിമയ്ക്ക് വേണ്ടി പാട്ടെഴുതാന്‍ ബുദ്ധിമുട്ടാണ്’- ശ്രീകുമാരന്‍ തമ്പി
സിനിമ ഗാനരചനാ രംഗത്ത് സജീവമാകണമെന്ന് പറയുന്നവര്‍ക്ക് മറുപടിയായി ശ്രീകുമാരന്‍ തമ്പി. ഇന്നത്തെ കാലത്ത് പഴയ ശൈലിയില്‍ പാട്ടെഴുതുന്നത് ബുദ്ധിമുട്ടാണ്. സംവിധായകര്‍ക്കും, സംഗീത സംവിധായകര്‍ക്കും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈയിടെ പുറത്തിറങ്ങിയ ഏതാനും...
അന്താരാഷ്ട്ര ചലച്ചിത്ര മേള: രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ
തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന 23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. കേരളാ സാഹിത്യ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ,...
ഭാരത് ഭവനില്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
തിരുവനന്തപുരം: അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന സത്യജിത് റേ അന്താരാഷ്ട്ര ഡോക്യുമെന്ററി - ഹ്രസ്വചിത്ര മത്സര പ്രദര്‍ശനങ്ങള്‍ക്ക് ഭാരത് ഭവനില്‍ ആരംഭമായി. ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കിയ ചിത്രങ്ങള്‍, ക്യാമ്പസ്ഫിലിം, മ്യൂസിക്...
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്
സുരേഷ് ഗോപിയുടെ ആവേശകരമായ രണ്ടാമത്ത വരവിലെ രണ്ടാമത്ത ചിത്രം നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ...
ദർബാർ; 27 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ പോലീസ് വേഷം
വലിയൊരു ഇടവേളയ്ക്കുശേഷം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രമാണ് ദർബാർ. 1992-ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പോലീസ് വേഷത്തിലെത്തിയത്.
https://www.facebook.com/581723538638211/posts/1714310325379521/
പാണ്ഡ്യനില്‍ പാണ്ഡ്യൻ ഐപിഎസ് എന്ന കഥാപാത്രമായിട്ടായിരുന്നു...
ഫെസ്റ്റിലേക്ക് ഷോർട് ഫിലിം ക്ഷണിക്കുന്നു
ഓറിയന്റൽ ഫിലിം സൊസൈറ്റിയും യു ടി തിഥിൻരാജ് ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് ഷോർട് ഫിലിംസ് ക്ഷണിക്കുന്നു. അനുബന്ധമായി സ്ക്രിപ്റ്റുകളും അയക്കാം. ഫെസ്റ്റിവലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകർക്കും സാങ്കേതിക പ്രവർത്തകർക്കും യു...
The Farewell
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Farewell
Director: Lulu Wang
Year: 2019
Languages: Mandarin, Englishതാന്‍ നായ് നായ് എന്ന് വിളിക്കുന്ന അമ്മൂമ്മക്ക് കാന്‍സര്‍ പിടിപെട്ടിരിക്കുകയാണ്. ഇനിയധികകാലമൊന്നും ജീവിച്ചിരിക്കാനിടയില്ല. അമേരിക്കയില്‍ ജീവിക്കുന്ന ബില്ലിയും കുടുംബവും...
ജീവിച്ച് ജയിച്ച മേരിക്കുട്ടി
അജ്മല്‍ എന്‍കെആകാംക്ഷയോടെ, ആവേശത്തോടെ പോയിട്ട്, സിനിമ കാണാൻ ടിക്കറ്റ് കിട്ടാതെ നിരാശപ്പെടേണ്ടിവന്ന അനുഭവങ്ങൾ ഒരുപാടുണ്ടായിട്ട്. എന്നാൽ ഇന്നത്തെ നിരാശ വേറിട്ട ഒന്നായിരുന്നു. ടീസർ ഇറങ്ങിയത് മുതൽ തുടങ്ങി, ട്രെയിലർ ഇറങ്ങിയപ്പോൾ ഇരട്ടിച്ച്, ഒടുവിൽ...


