Homeസിനിമ
സിനിമ
Spanish Affair (2014)
ഹര്‍ഷദ്Spanish Affair (2014)Director: Emilio Martínez LázaroCountry: Spainമനോഹരം ഈ പ്രണയ സിനിമ!! രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പരസ്പരം ബദ്ധവൈരികളായ രണ്ടു പ്രദേശത്തെ കമിതാക്കള്‍, അല്ല പരിചയക്കാര്‍, അല്ല പുരുഷനും സ്ത്രീയും. അവരുടെ പ്രണയവും...
ആമസോൺ പ്രൈമിലും ലൂസിഫറിന് ഗംഭീര വരവേൽപ്പ്….
രോമാഞ്ചത്തിന്റെ ഹോൾസെയിൽ മാർക്കറ്റ് !!മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു. സിനിമ സ്നേഹികളെ മുഴുവൻ ആവേശത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു അത്. പിന്നീട് ആ സിനിമയുടെ...
വിനു ശ്രീധർ സംവിധാനം ചെയ്യുന്ന “ലൗ ഡേൽ ‘ ആരംഭിച്ചു
‘'എല്ലാം സെറ്റാണ് "എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധർ സംവിധാനം ചെയ്യുന്ന " ലൗ ഡേൽ" എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു...
കനി: കനിവിന്‍റെ വേറിട്ട മുഖമൊരുക്കി കാണികളിലേക്ക്
മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ ഷഹാനയുടെ ആദ്യ സംരഭമായ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘കനി’ എന്ന ഷോര്‍ട്ട് ഫിലം ശ്രദ്ധേയമാവുന്നു. ആശുപത്രി ലേബര്‍ റൂമിലെ നഴ്‌സിന് പറ്റാവുന്ന കയ്യബദ്ധത്തിന് അപ്പുറം മതവും ജാതിയും ഒന്നുമില്ലെന്ന് വിളിച്ചുപറയുന്ന ചിത്രമാണ്...
“മഴ, ചായ, ജോണ്‍സണ്‍ മാഷ്”; ഒരു യാമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കാണാം
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമെന്നാണ്...
മിന്നാമിനുങ്ങേ…
നിധിന്‍ വി.എന്‍."മിന്നാമിനുങ്ങേ...
മിന്നും മിനുങ്ങേ
എങ്ങോട്ടാണാണെങ്ങോട്ടാണീതിടുക്കം...."അസാധാരണമായ സര്‍ഗവൈഭവം കൊണ്ട് സിനിമയെയും നാടന്‍ പാട്ടിനെയും ഔന്നത്യത്തിലേക്കു കൊണ്ടുപോയ കലാകാരന്‍ മാത്രമായിരുന്നില്ല കലാഭവന്‍ മണി. മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞ് കാരുണ്യത്തിന്റെ കൈത്താങ്ങായി അവര്‍ക്കിടയില്‍ ജീവിച്ച ഒരാളായിരുന്നു. അതുകൊണ്ടുകൂടിയാണ് അദ്ദേഹം...
ചെറിയ വലിയ സ്വപ്‌നങ്ങൾ
സിനിമ
ശില്പ നിരവിൽപ്പുഴഎപ്പോഴാണ് അവസാനമായി നിങ്ങൾ സ്വപ്നം കണ്ടത്? എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചിട്ടുള്ളത്? ആഴ്ചകൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ ആണെങ്കിൽ പുനർവിചിന്തനത്തിനുള്ള സമയമായി എന്നാണ് പറയാനുള്ളത്. ആരാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾക്ക് അതിര് തീരുമാനിച്ചിട്ടുള്ളത്?...
‘യാസ്’: ‘അരുവി’യുടെ സംവിധായകന്റെ പുതിയ ചിത്രം
അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'യാസ്'. 90 വയസ്സുകാരന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ എസ്. എന്‍. ഭട്ട് പ്രധാന വേഷത്തിലെത്തുന്നു. പ്രേക്ഷകരുടെ ഉള്ളുപൊള്ളിച്ച 'അരുവി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍....
മനസ്സിനെ തഴുകിയുണര്‍ത്തുന്ന കാറ്റില്‍
നിധിന്‍ വി. എന്‍.സ്‌കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന കാലത്ത് ഏത് പാതിരാത്രിക്ക് വിളിച്ചാലും എല്ലാമിട്ടേച്ച് ഓടിവരുന്നൊരു സുഹൃത്ത്... ഒരേയൊരു സുഹൃത്ത്... അങ്ങനെയൊരാളുണ്ടെങ്കില്‍ യൂ ആര്‍ ലക്കിയസ്റ്റ് പേഴ്‌സണ്‍ ഇന്‍ ദിസ് വേള്‍ഡ്... സജാസ്...


