മിഴി ഷോർട്ട് ഫിലിം ഫെസ്റ്റ്: എൻട്രികൾ ക്ഷണിച്ചു

0
404

ഫിലിം ക്ലബ്ബ് – ഗ്രാമീണ വായനശാല, കരൂപ്പടന്ന സംഘടിപ്പിക്കുന്ന മിഴി ഷോർട്ട് ഫിലിം ഫെസ്റ്റിലേക്ക് എൻട്രികൾ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലായി (10 & 30 മിനിട്ടുകള്‍) നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രത്തിന് ക്യാഷ്‌ അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകും. എൻട്രികൾ 2018 ജൂൺ 25ന് മുൻപായി താഴെ കാണുന്ന വിലാസത്തിൽ അയക്കുക. 300രൂപയാണ് എൻട്രി ഫീസ്‌.

വിലാസം
സെക്രട്ടറി,ഫിലിം ക്ലബ്ബ്-ഗ്രാമീണ വായനശാല,
കരൂപ്പടന്ന,തൃശൂർ
പിന്‍: 680670

വിശദവിവരങ്ങൾക്ക്:
9447695606,
8086271818,
9020975289

LEAVE A REPLY

Please enter your comment!
Please enter your name here