Homeസിനിമ
സിനിമ
സന്തോഷ‌് ശിവൻ ചിത്രം ജാക്ക‌് ആൻഡ‌് ജില്ലിൽ സൗബിൻ
ഉറുമിക്കു ശേഷം സന്തോഷ‌് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ എത്തുന്നു. കുട്ടാപ്പ‌്സ‌് എന്ന കഥാപാത്രത്തെയാണ‌് സൗബിൻ അവതരിപ്പിക്കുന്നത‌്. ജാക്ക‌് ആൻഡ‌് ജിൽ എന്നു പേരിട്ട ചിത്രത്തെ കുറിച്ചും...
IEFFK ജനുവരി 13, 14 തീയ്യതികളില്‍ കോഴിക്കോട്
കോഴിക്കോട്: കേരളാ സ്വതന്ത്ര - പരീക്ഷണ സിനിമ മേള (ഇൻറിപ്പെൻറ് ആൻറ് എക്സിപിരിമെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ കേരള) ജനവരി 13, 14 തീയ്യതികളില്‍ കോഴിക്കോട് ഓപ്പണ്‍ സ്കീനില്‍ വെച്ച് നടക്കും. സ്വതന്ത്ര- പരീക്ഷണ...
ടൊവിനോ തോമസ് നായകന്‍, പി. ബാലചന്ദ്രന്‍റെ തിരക്കഥ; “എടക്കാട് ബറ്റാലിയന്‍ 06” ഒരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06'. 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിനുശേഷം പി. ബാലചന്ദ്രന്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് 'എടക്കാട് ബറ്റാലിയന്‍ 06'-ന്....
മറാത്തി നടി സീമ ദേവ് അന്തരിച്ചു
മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...
രാക്ഷസനിലെ വിജയ ജോഡികൾ ഒന്നിക്കുന്നു
രാക്ഷസനിലെ വിജയ ജോഡികളായ വിഷ്ണു വിശാലും അമലാ പോളും വീണ്ടും ഒന്നിക്കുകയാണ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ജേര്‍സിയുടെ തമിഴ് റീമേക്കിലാണ് ഇരുവരും മുഖ്യ വേഷത്തിലെത്തുന്നത്. മോണ്‍സ്റ്റര്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ...
കാല; ആദ്യ കൊമേഴ്സ്യൽ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമ
വിഷ്ണു വിജയന്‍കാല, ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യ കൊമേഴ്സ്യൽ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമ.ആദ്യം തന്നെ പറയട്ടെ ഇതൊരു രജനീകാന്ത് സിനിമയല്ല, പൂർണമായും പാ രഞ്ജിത്ത് ചിത്രമാണ്. രജനീകാന്ത് എന്ന...
ശ്രദ്ധ പുസ്തകോത്സവത്തിൽ “ഒഴിവുദിവസത്തെ കളി”
കൊയിലാണ്ടി : കൊയിലാണ്ടിയിൽ നടന്നു വരുന്ന ശ്രദ്ധ പുസ്തകോത്സവത്തിന്റെ ഭാഗമായി "ഒഴിവു ദിവസത്തെ കളി" എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015 ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന...
വാനപ്രസ്ഥം : സ്ത്രീ സർഗാത്മകതയുടെ ഭ്രമാത്മക സഞ്ചാരങ്ങൾ.
സിനിമ
ഉമ്മു ഹബീബ"ഉന്മാദം ഒരു രാജ്യമാണ്,
കോണുകളുടെ ചുറ്റുവട്ടങ്ങളിൽ
ഒരിക്കലും പ്രകാശ പൂർണ്ണമാവാത്ത
തീരങ്ങൾ ."(കമലാദാസ്)ഭദ്രമായി ഒരുക്കിയ സിനിമകൾ കാലാതീതമായ വായനകൾക്ക് വിധേയമാക്കപ്പെടുന്നതിന് ഉദാഹരണമാണ് വാനപ്രസ്ഥം. താളവും നാട്യവും ജീവിതത്തിൽ ലയിച്ചു ചേർന്ന മനോഹരമായ ദൃശ്യാനുഭവം.പരാജയപ്പെട്ട, നിസ്സഹായനായ കഥകളി...
വർഗീയത നിർവീര്യമാക്കുന്നതിൽ കലാ, സിനിമാപ്രവർത്തകർക്ക് വലിയ പങ്ക്: മുഖ്യമന്ത്രി
സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാൽപ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു...
ആഴം തൊട്ടുടലാഴം
പ്രണയവും ചൂഷണവും തമ്മിൽ ഒരു നേർത്ത വരയുടെ അന്തരം പോലുമില്ലാതാവുന്നതിന്റെയും അതേ സമയം പ്രണയം ഒരാശ്വാസമാവുന്നതിന്റെയും നേരനുഭവങ്ങളാണ് ചിത്രത്തിലുടനീളം.


