ഒച്ച ഫിലിം സൊസൈറ്റി ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം ആര്‍കെവി ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടക്കും. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി വിവാദ ചലച്ചിത്രമായ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ‘സമാന്തര സിനിമ- സാധ്യതയും ബാധ്യതയും’ എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.