Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

പുതിയ പാഠപുസ്‌തകങ്ങൾ 19 മുതൽ വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ...

ഇഗ്നോ: ജൂലൈ 15 വരെ അപേക്ഷിക്കാം

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേർസിറ്റിയുടെ ജൂലൈ സെഷനിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്‌.അപേക്ഷകൾ www.ignou.ac.in എന്ന വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കാം. അവസാന തിയ്യതി...

കേന്ദ്ര സര്‍വീസില്‍ വിവിധ ഒഴിവുകള്‍, പ്ലസ് ടുക്കാര്‍ക്ക് അവസരം

കേന്ദ്ര സര്‍വീസില്‍ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്/ സോര്‍ട്ടിങ്ങ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലാണ് ഒഴിവുകള്‍. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്....

കെൽട്രോണിൽ തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകൾ

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരിൽ നിന്നും തൊഴിൽ സാധ്യതകളുള്ള വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആനിമേഷൻ,...

ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷന്‍ 14 ജില്ലകളിലേക്കും ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 31 വരെ ആറ് മാസത്തേക്കാണ് പ്രോഗ്രാം. 2017-18 ല്‍ ജേര്‍ണലിസം ബിരുദം അല്ലെങ്കില്‍...

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാം

ബാച്ചിലർ ഓഫ് ആർട്സ്: അപേക്ഷിക്കാംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, മാവേലിക്കര, ഫൈൻ ആർട്സ് കോളേജുകളിലെ ഒന്നാം വർഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 14 മുതൽ 29 വരെ കോളേജുകളില്‍ വിതരണം...

എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2018-19 അധ്യയന വര്‍ഷത്തേക്ക് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് ജൂലൈ 13 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.എൻജിനിയറിംഗ്‌ പ്രൊഫഷൻ ചെയ്യുന്നതോടൊപ്പം തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന എൻജിനിയറിംഗ്‌...

കാലിക്കറ്റ് ഡിഗ്രി ഏകജാലകം: അപേക്ഷകള്‍ സമര്‍പ്പിക്കാം

കാലിക്കറ്റ് യൂനിവേര്‍സിറ്റിക്ക് കീഴിലെ 288 കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷകള്‍ വ്യാഴം (മേയ് 17) വൈകിട്ട് അഞ്ച് മണി മുതല്‍ സമര്‍പ്പിക്കാം.www.cuonline.ac.in എന്ന സൈറ്റ് വഴി ഈ മാസം 31...

സിവിൽ സർവീസ്‌ പരീക്ഷഫലം : ആദ്യ റാങ്ക്‌ അനുദീപിന്

യൂണിയൻ പബ്ലിക്ക്‌ സർവീസ്‌ കമ്മീഷൻ 2017 ലെ സിവിൽ സർവീസ്‌ പരീക്ഷയുടെ ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു. ഹൈദരാബാദിൽ നിന്ന് പരീക്ഷയെഴുതിയ അനുദീപ്‌ ദുരിഷെട്ടി ആദ്യ റാങ്ക്‌ നേടി. അനു കുമാരി, സച്ചിൻ ഗുപ്ത...

റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പരിശീലന കോഴ്‌സ്

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും...
spot_imgspot_img