Homeവിദ്യാഭ്യാസം /തൊഴിൽകിര്‍ടാഡ്‌സിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുകള്‍

കിര്‍ടാഡ്‌സിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുകള്‍

Published on

spot_img

കോഴിക്കോട് ആസ്ഥാനമായ കിര്‍ടാഡ്‌സില്‍ കേന്ദ്രധനസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കായി താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു.

റിസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റിസര്‍ച്ച് അസോസിയേറ്റ് (നാച്വറല്‍ റിസോഴ്‌സസ്/സോഷ്യല്‍ ഡെവലപ്‌മെന്റ്), റിസര്‍ച്ച് ഫെല്ലോ (ഹാംലറ്റ് ഡെവലപ്‌മെന്റ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ഓരോ ഒഴിവുകളാണുള്ളത്.

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും വിജ്ഞാപനത്തിന്റെ വിശദാംശങ്ങളും www.kirtads.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് -673017 എന്ന വിലാസത്തിലോ, career.kirtads@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കുക.

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റെയും, തസ്തികയുടേയും പേര് നിര്‍ബന്ധമായി എഴുതണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനുള്ള തീയതി, സമയം എന്നിവ പിന്നീട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2356805

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this