Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

കൈരളി വി ചാനലില്‍ അവതാരകയാവാം

കൈരളി വി ചാനലില്‍ അവതാരകമാര്‍ക്ക് അവസരം. 'ഡ്രീം കാച്ചര്‍' എന്ന പുതിയ പ്രോഗ്രാമിലേക്കാണ് അവസരം. 20നും 30നും ഇടയില്‍ പ്രായമുള്ള ഊര്‍ജ്ജസ്വലരും നന്നായി സംസാരിക്കുന്നതും താല്‍പര്യമുള്ളവരുമായവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562256138, 9605446400

കോഴിക്കോട്: സ്‌കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും...

ഹിന്ദി നിർബന്ധമാക്കില്ല

ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ സ‌്കൂളുകളില്‍ അടിസ്ഥാനതലം മുതൽ ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടർന്ന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സർക്കാർ തിരുത്തി. ഹിന്ദി നിർബന്ധമാണെന്ന് ശുപാർശ...

ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടെ ഗാന്ധി ചെയര്‍ യുവജനങ്ങള്‍ക്കായാണ് ദ്വിദിന പഠനക്യാമ്പ് നടത്തുന്നത്. ‘നവകേരളം, കേരള യുവത: ഗാന്ധിയന്‍ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയത്തില്‍ ഡിസംബര്‍ 15, 16...

സിവില്‍ സര്‍വീസ്; ഇന്റര്‍വ്യൂയില്‍ പുറത്താകുന്നവര്‍ക്കും ജോലി നല്‍കാന്‍ നിര്‍ദേശം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രിലിംസ്, മെയിന്‍ എന്നീ വലിയ കടമ്പകള്‍ കടന്ന ശേഷം ഇന്റര്‍വ്യൂ റൗണ്ടില്‍ പുറത്താക്കുന്ന ഉദ്യോഗാര്‍ഥികളെ മറ്റു സര്‍ക്കാര്‍  വകുപ്പുകളിലേക്ക് പരിഗണിക്കാന്‍ നിര്‍ദേശം. യു.പി.എസ്.സി ചെയര്‍മാന്‍ അരവിന്ദ് സക്‌സേന കേന്ദ്ര സര്‍ക്കാരിന് ഇങ്ങനെയൊരു...

വയനാട്‌: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 16.8.2018 ന്‌ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയം എന്നിവക്കും,...

യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ്

കണ്ണൂർ യൂണിവേഴ്സിറ്റി AKRSA യുടെയും ബ്രണ്ണൻ ഇൻട്രാ യൂണിവേഴ്സിറ്റി സെന്‍റെർ ഫോർ കൺവേർജൻറ് സ്റ്റഡീസിന്റെയും (BICCS ) സംയുക്താഭിമുഖ്യത്തിൽ യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് സംഘടിപ്പിക്കുന്നു. ഡിസംബർ 4 മുതൽ 7 വരെ...

ഫോറിൻ ലാംഗ്വേജ് ക്ലാസ്സ്

കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിംങ് സ്‌കൂളിൽ പുതുതായി തുടങ്ങുന്ന ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂർ...

ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവമത്സര വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (ആഗസ്റ്റ് 7) ഉച്ചയ്ക്ക് ശേഷം അവധി നല്‍കുന്നതായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിജി അപേക്ഷകള്‍ സമര്‍പ്പിക്കാം

കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പുകള്‍, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല പഠനവകുപ്പുകളില്‍ എം.എഡ് ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ മുഖേനെയാണ് പ്രവേശനം...
spot_imgspot_img