യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ്

0
380

കണ്ണൂർ യൂണിവേഴ്സിറ്റി AKRSA യുടെയും ബ്രണ്ണൻ ഇൻട്രാ യൂണിവേഴ്സിറ്റി സെന്‍റെർ ഫോർ കൺവേർജൻറ് സ്റ്റഡീസിന്റെയും (BICCS ) സംയുക്താഭിമുഖ്യത്തിൽ യുജിസി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് സംഘടിപ്പിക്കുന്നു. ഡിസംബർ 4 മുതൽ 7 വരെ (9 .30 am – 4 pm ) ബ്രണ്ണൻ കോളേജിൽ വെച്ച് ക്ലാസുകള്‍ നടക്കുന്നതായിരിക്കും. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മുൻഗണന. രജിസ്ട്രേഷൻ ഫീസ് 200 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562246821, 8547450677

LEAVE A REPLY

Please enter your comment!
Please enter your name here