കോഴിക്കോട്: സ്‌കൂളുകൾക്ക് നാളെ അവധി

0
156

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ്. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമല്ല.

https://m.facebook.com/story.php?story_fbid=2391611101075656&id=1588733288030112

LEAVE A REPLY

Please enter your comment!
Please enter your name here