കൈരളി വി ചാനലില്‍ അവതാരകമാര്‍ക്ക് അവസരം. ‘ഡ്രീം കാച്ചര്‍’ എന്ന പുതിയ പ്രോഗ്രാമിലേക്കാണ് അവസരം. 20നും 30നും ഇടയില്‍ പ്രായമുള്ള ഊര്‍ജ്ജസ്വലരും നന്നായി സംസാരിക്കുന്നതും താല്‍പര്യമുള്ളവരുമായവര്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562256138, 9605446400