കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ ) വിവിധ പോസ്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ചീഫ് ഓപറേറ്റിംഗ് ഓഫീസർ, ജനറൽ മാനേജർ, പ്രൊജക്റ്റ് എൻജിനിയർ, സീനിയർ മനേജർ (ബിസിനസ് ഡെവലപ്‌മന്റ് ആന്റ് മാർക്കറ്റിംഗ്), ( എച്.ആർ), (ഫയർ), ഡെപ്യൂട്ടി പ്രൊജക്റ്റ് എൻ ജിനിയർ, മാനേജർ (ഐ.ടി ആന്റ് ഇലക്ട്രോനിക്സ്), (എയർ സൈഡ്/ ടർ മിനൽ ഓപറേഷൻ), അസിസ്റ്റ്ൻ മാനേജർ ( ബിസിനസ് ഡെവലപ്‌മന്റ് ആന്റ് മാർക്കറ്റിംഗ്), (ഫിനാൻസ്), മാനേജർ/ അസി മാനേജർ (ഫയർ), ഫയർ ക്ര്യൂ കമാന്റർ (ഒരു വർഷ കരാർ), ബാഗേജ് സ്ക്രീനിംഗ് എക്സിക്യുട്ടീവ് എന്നിങ്ങനെ പതിനാല് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
www.kannurairport.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 10.