Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

സെൻട്രൽ യൂണിവേർസിറ്റി ഓഫ്‌ കേരളയിൽ സ്പോട്ട്‌ അഡ്മിഷൻ

കാസർഗോഡ്‌ പെരിയയിലെ തേജസ്വിനി മലയിൽ പ്രവർത്തിക്കുന്ന സെൻട്രൽ യൂണിവേർസിറ്റി ഓഫ്‌ കേരളയിലെ ഒഴിവുള്ള ഏതാനും ചില കോഴ്സുകളിലേക്ക്‌ സ്പോട്ട്‌ അഡ്മിഷൻ നടത്തുന്നു.എം.എഡ്‌, എൽ.എൽ.എം, മാസ്റ്റർ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌ (എം.പി.എച്‌), എം.എസ്‌.സി യോഗ...

കാലിക്കറ്റ് ഡിഗ്രി: വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നുള്ള അഡ്മിഷന്‍

കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള ഗവ: / എയിഡഡ് കോളേജുകളിലെ വിവിധ ബിരുദ കോഴ്‌സുകളിൽ (സ്വാശ്രയ ഒഴികെയുള്ളവ) ഒഴിവുള്ള സീറ്റുകൾക്ക് ആനുപാതികമായിട്ടുള്ള ( ഒഴിവുകളുടെ എണ്ണം × 100) വെയിറ്റിംഗ്  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....

തലശ്ശേരിയിലും സ്കൂള്‍ തുറക്കുന്നത് നീട്ടി

കണ്ണൂര്‍: തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളും ജൂൺ 12ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടർ അറിയിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്...

കിര്‍ടാഡ്‌സിലെ വിവിധ പ്രോജക്ടുകളില്‍ ഒഴിവുകള്‍

കോഴിക്കോട് ആസ്ഥാനമായ കിര്‍ടാഡ്‌സില്‍ കേന്ദ്രധനസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കായി താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു.റിസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റിസര്‍ച്ച് അസോസിയേറ്റ് (നാച്വറല്‍ റിസോഴ്‌സസ്/സോഷ്യല്‍ ഡെവലപ്‌മെന്റ്), റിസര്‍ച്ച് ഫെല്ലോ (ഹാംലറ്റ് ഡെവലപ്‌മെന്റ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍...

വിവരാവകാശനിയമം: സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG) ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് മേയ് 28 മുതല്‍ ജൂണ്‍ നാലുവരെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില്‍ മുഖേന...

സ്നേഹപൂർവ്വം: അപേക്ഷ ക്ഷണിക്കുന്നു

തൃശൂർ:  കല-സാഹിത്യം-സാമൂഹിക രംഗങ്ങളിലെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾക്കായി പ്രശസ്ത ചലച്ചിത്ര  നടൻ ജയറാമിന്‍റെ പേരിൽ രൂപം കൊടുത്ത 'ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് (ജപം)' എന്ന അക്കാദമിയുടെ പ്രവർത്തനങ്ങളുടെ...

ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികൾ സംഘടിപ്പിക്കും : തൊഴില്‍ മന്ത്രി

തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി...

കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.ഫോൺ: 9447777710, 0495-2727869/ 2721860ഇ-...

ഇൻഷുറൻസ് ഏജന്റ് ഒഴിവ്

കണ്ണൂർ  പോസ്റ്റൽ ഡിവിഷനു കീഴിൽ ഇൻഷുറൻസ് ഏജന്റുമാരെ നിയമിക്കുന്നു. 5000 വരെ ജനസംഖ്യയുള്ള പ്രദേശത്ത് വസിക്കുന്നവർക്ക് പത്താം ക്ലാസും 5000-ന് മുകളിൽ ജനസംഖ്യയുള്ള പ്രദേശത്ത് വസിക്കുന്നവർക്ക് 12-ാം ക്ലാസുമാണ് അടിസ്ഥാന യോഗ്യത. 18-നും...

കൈരളി വി ചാനലില്‍ അവതാരകയാവാം

കൈരളി വി ചാനലില്‍ അവതാരകമാര്‍ക്ക് അവസരം. 'ഡ്രീം കാച്ചര്‍' എന്ന പുതിയ പ്രോഗ്രാമിലേക്കാണ് അവസരം. 20നും 30നും ഇടയില്‍ പ്രായമുള്ള ഊര്‍ജ്ജസ്വലരും നന്നായി സംസാരിക്കുന്നതും താല്‍പര്യമുള്ളവരുമായവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562256138, 9605446400
spot_imgspot_img