ഇൻഷുറൻസ് ഏജന്റ് ഒഴിവ്

0
322

കണ്ണൂർ  പോസ്റ്റൽ ഡിവിഷനു കീഴിൽ ഇൻഷുറൻസ് ഏജന്റുമാരെ നിയമിക്കുന്നു. 5000 വരെ ജനസംഖ്യയുള്ള പ്രദേശത്ത് വസിക്കുന്നവർക്ക് പത്താം ക്ലാസും 5000-ന് മുകളിൽ ജനസംഖ്യയുള്ള പ്രദേശത്ത് വസിക്കുന്നവർക്ക് 12-ാം ക്ലാസുമാണ് അടിസ്ഥാന യോഗ്യത. 18-നും 60-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്കും, കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സഹിതം ഡിസംബർ 11-ന് മൂന്ന് മണിക്ക് കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here