Homeവിദ്യാഭ്യാസം /തൊഴിൽസ്നേഹപൂർവ്വം: അപേക്ഷ ക്ഷണിക്കുന്നു

സ്നേഹപൂർവ്വം: അപേക്ഷ ക്ഷണിക്കുന്നു

Published on

spot_img

തൃശൂർ:  കല-സാഹിത്യം-സാമൂഹിക രംഗങ്ങളിലെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾക്കായി പ്രശസ്ത ചലച്ചിത്ര  നടൻ ജയറാമിന്‍റെ പേരിൽ രൂപം കൊടുത്ത ‘ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് (ജപം)’ എന്ന അക്കാദമിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ നിർധനരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഒരദ്ധ്യയന വർഷത്തെ പൂർണ വിദ്യാഭ്യാസ ചെലവ് നൽകുന്ന പദ്ധതിയായ ‘സ്നേഹപൂർവ്വം’ എന്നതിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .

അപേക്ഷയോടൊപ്പം സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ പകർപ്പും, റേഷൻ കാർഡിന്റെ കോപ്പിയും സഹിതം ജൂലൈ 25ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. വിലാസം:  സെക്രട്ടറി, ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് (ജപം), VI-675, തിരുവില്വാമല, തൃശ്ശൂർ,680594

ഫോൺ : 974634916, 9846875222, 7736892259

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this