Homeലേഖനങ്ങൾ

ലേഖനങ്ങൾ

മുഴങ്ങട്ടേ കളിക്കാഹളം

ലേഖനം അജു അഷറഫ് കവലയിലേക്കൊന്നിറങ്ങുക, കണ്ണോടിക്കുക നാലുപാടും..ആറടിയിൽ താഴെ ഉയരമുള്ള മെസ്സിയെന്ന മനുഷ്യൻ, അറുപതിലധികം അടിയുയരത്തിൽ തലയുയർത്തി നിൽക്കുന്നത് കണ്ടേക്കാം.. മഞ്ഞക്കടലിരമ്പം കേട്ടേക്കാം.. പണ്ടേ പായിച്ചു വിട്ട ഫ്രഞ്ചുകാരുടെയും പറങ്കികളുടെയും ഹോളണ്ടിന്റെയും കൊടികൾ കാറ്റിലാടുന്നത് കണ്ടേക്കാം.....

ക്ഷേത്രങ്ങളെ അരക്കില്ലങ്ങളാക്കുമ്പോൾ …

ലേഖനം സുജിത്ത് കൊടക്കാട്" നാങ്കളെ കൊത്ത്യാലും ചോര . നീങ്കളെ കൊത്ത്യാലും ചോര . പിന്നെ നാങ്കളും നീങ്കളും തമ്മിൽ എന്തന്തരം ചൊവ്വറേ "എന്നിങ്ങനെ ഉറക്കെ വിളിച്ച് ചോദിച്ച പൊട്ടൻ തെയ്യത്തിന്റെ നാടാണ് ഉത്തരമലബാർ. പ്രത്യേകിച്ച് കണ്ണൂർ,കാസർഗോഡ്...

മുപ്പതുകാരെ, ഇതിലെ…. ഇതിലെ….

(വിചാരലോകം)റോണിയ സണ്ണിബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന്...

കുത്തിയോട്ടം ക്രൂരതയാണ്

ജിനേഷ് പി. എസ്സ്സതി എന്നൊരാചാരം ഉണ്ടായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ ഭാര്യയും ചിതയിൽ ചാടി മരിക്കണമെന്ന ആചാരം. നിർത്തലാക്കാൻ വേണ്ടി സാമൂഹ്യപരിഷ്കർത്താക്കൾ നിരന്തരം പരിശ്രമിച്ചിരുന്നു. ദൈവ-മത വിശ്വാസത്തിന്റെ ഭാഗമായ ദുരാചാര പ്രോത്സാഹകർ ശക്തിയുക്തം എതിർത്തിരുന്നു.ചിതയിൽ...

കവിതയുടെ ലിംഗരാഷ്ട്രീയം; വിജയരാജമല്ലികയുടെ കവിതകളിൽ

(ലേഖനം)രഞ്ജിത് വി മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങളെല്ലാം തന്നെ സമകാലിക സാഹചര്യത്തിലും ഒരുപരിധിവരെ പിതൃഅധികാര വ്യവസ്ഥിതിയുടെ മാമൂൽ ധാരണകളെയാണ് മുന്നോട്ട് വെക്കുന്നത്. എങ്കിലും ആണധികാരത്തിന്റെ മേൽക്കോയ്മ വലയത്തിൽ നിന്ന്  പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ  സാഹിത്യത്തിന്റെ വിവിധ...

തൊട്ടു കൂട്ടുന്നത്‌ സ്നേഹം മാത്രം. അച്ചാറുകളിലേക്കും പല തരം കാവ്യാത്മകമായ വഴികളുണ്ട്‌

ഡോ കെ എസ്‌ കൃഷ്ണകുമാർകവിതകളെക്കുറിച്ച്‌ സംസാരിച്ച്‌ സമയം പോയതറിഞ്ഞില്ല. ഇറങ്ങാൻ നേരം അജിത ടീച്ചർ ചോദിച്ചു, മാഷ്ക്ക്‌ അച്ചാർ വേണോ. മാസ്ക്‌ നീക്കി മറയില്ലാതെ ആ ചോദ്യം കേട്ടതിലുള്ള എന്റെ കൗതുകം ഞാൻ...

ചരിത്രം തിരസ്കരിച്ച സുൽത്താൻ

ലേഖനം ബിബിൻ ജോൺ ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ മിത്തും സത്യവും എത്ര ഉൾക്കൊള്ളിച്ചു എന്നത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. കാലങ്ങൾ കഴിയുന്തോറും ചരിത്രാംശങ്ങളെ...

ഓടുന്നോൻ ഓടിത്തുടങ്ങുന്നു…

സോമൻ പൂക്കാട് നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത "ഒടുന്നോൻ' എന്ന സിനിമയെക്കുറിച്ച്‌ ഇതിനകം തന്നെ വിവിധ ആംഗിളുകളിൽ നിരവധി പേര് എഴുതിക്കഴിഞ്ഞു. പ്രിവ്യു ഷോ കണ്ടു ആവേശം മൂത്തെഴുതിയവരായിരുന്നു മിക്കവരും. നൗഷാദിനെയും സഹപ്രവർത്തകരെയും ആശിർവദിച്ചും...

ലോക്ഡൗൺ കാലത്തെ കേരളാ പോലീസും, ഫയർ ഫോഴ്സും. ഹൃദയം നിറയ്ക്കുന്ന രണ്ടു പോസ്റ്റുകൾ

ലോക്ക് ഡൗൺ കാലത്തെ പോലീസ് നടപടികളിൽ ഒറ്റപ്പെട്ട ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ കോൾ സെന്റർ അടക്കം ഏർപ്പാടി കേരളാ പോലീസും ഫയർ ഫോഴ്സും കയ്യടി...

തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)

കൃഷ്ണ മോഹൻ"അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു". വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന...
spot_imgspot_img