News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
NEWS
നാട്യജ്യോതി പുരസ്‌കാരം മണിമേഖലയ്ക്ക്
ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് ഏർപ്പെടുത്തിയ നാട്യജ്യോതി പുരസ്‌കാരത്തിന് പ്രശസ്ത നർത്തകി മണിമേഖല അർഹയായി. ഉത്തരകേരളത്തിൽ മോഹിനിയാട്ടത്തിന്റെ പ്രചരണത്തിന് നൽകിയ...
KLF
കടലോരമൊരുങ്ങി, കെ.എൽ.എഫിന് നാളെ തിരി തെളിയും
സ്കൂൾ കലാരവത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ കോഴിക്കോട് വീണ്ടുമൊരുത്സവത്തിന് തയ്യാറെടുക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള...
SEQUEL 82
മോഹവള്ളി
കവിത
പ്രദീഷ് കുഞ്ചു
എല്ലാവരിലും
പടരുന്നുണ്ടൊരു
മധുരപ്രതീക്ഷയുടെ-
മുന്തിരിവള്ളി.വേരും ഇലയും,
വള്ളിയും വണ്ടുമെല്ലാം
ആ പ്രതീക്ഷക്കൊരു-
കാവലാണ്പതിനാറിന്റെ ചൊടിയും
പതിനേഴിന്റെ മാർദ്ദവവും
പതിനെട്ടിന്റെ പൂർണതയും
കൊതിപ്പിച്ചവ പൂവിടും.പൂവുകൾ;
പൊതിഞ്ഞവ
കൊതിപ്പിക്കും.
വിടർന്നവ
രസിപ്പിക്കും.പിന്നെ കൊഴിഞ്ഞ്
കൊഴിഞ്ഞവ,
കാത്തിരിപ്പിന്റെ-
ഭാരമാവും.കൂട്ടിരിന്നിട്ടും
കുടപിടിച്ചിട്ടും
മൂപ്പെത്താത്ത
നിറം മാറാത്ത,
എത്രയെത്ര
സ്വപ്നങ്ങളാണ്,'അയ്യേ!
എന്തൊരു പുളിപ്പാ'യി
വീണുപോകുന്നത്എല്ലാവരിലേക്കും
പടരുന്നുണ്ടൊരു
മധുരപ്രതീക്ഷയുടെ-
മുന്തിരിവള്ളി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
Global Cinema Wall
The Banshees of Inisherin
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Banshees of Inisherin
Director: Martin McDonagh
Year: 2022
Language: Englishകഥ തുടങ്ങുന്നതിനുമുമ്പേ തന്നെ...
SEQUEL 82
കഥ പറയുന്ന കത്തുകൾ
ഓർമ്മക്കുറിപ്പ്സുഗതൻ വേളായി
തപാൽക്കാരനെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു; പണ്ട്. വളയൻ പിടിയുള്ള നരച്ച കാലൻകുട. തെളിഞ്ഞ ആകാശത്തിന്‍റെ നിറമുള്ള ഇളം...
SEQUEL 82
ഫെമിനിച്ചി
കഥ
നവീൻ. എസ്
കഥയുടെ പേര് വായിച്ച് തെറ്റിദ്ധരിക്കണ്ട; ഇതെന്റെ കഥയാണ്. ഞാനൊരു പട്ടിയാണ്; നെറ്റി ചുളിക്കേണ്ട, അസ്സൽ പെൺപട്ടി തന്നെ.പേരോ........???...
SEQUEL 82
‘അഗ്നിച്ചിറകുകളി’ല്‍ നിന്നു ‘വിരലറ്റ’ത്തിലേക്കുള്ള ദൂരം
വായന
അഹമ്മദ് കെ മാണിയൂര്‍
(എപിജെ അബ്ദുല്‍ കലാമിന്‍റെ 'അഗ്നിച്ചിറകുകള്‍', മുഹമ്മദലി ശിഹാബിന്‍റെ 'വിരലറ്റം' എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായൊരു താരതമ്യപഠനം)സാമൂഹിക...
PHOTOGRAPHY
ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 1
ശ്രീജിത്ത് ഇ കെ : പയ്യന്നൂർ കോളേജിൽ അദ്ധ്യാപകനാണ്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
POETRY
നക്ഷത്രങ്ങളെ വാറ്റിയതിൽപ്പിന്നെ
കവിത
സിന്ദുമോൾ തോമസ്അന്നുതൊട്ടിന്നോളമെന്നും
പുതുമഴപൊഴിയുന്ന നേരം
മാരിവിൽ പൂക്കുന്ന നേരം
ശീതക്കാറ്റു കുളിർതൂവും നേരം
നിന്നെ ഓർമിക്കാറുണ്ടായിരുന്നുതേൻകണം ഒന്നിറ്റു നിൽക്കും
മഞ്ഞ പൂവുകൾ വിടരുന്ന നേരം
രാവിൻ വസന്തങ്ങൾ...
SEQUEL 82
അരൂപികളുടെ നഗരത്തിലെ ചലച്ചിത്ര യാത്രകള്‍
ഡോ. രോഷ്നി സ്വപ്ന
ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
ഭാഗം 1ഒരു പക്ഷെ ആഴമേറിയ നിശബ്ദതയിലേക്ക് ഞാന്‍ വീണുപോകുമായിരുന്നു. വിരസമായ...
NEWS
ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
മലയാള സിനിമാ രംഗത്തെ ശ്രദ്ധേയ ഗാനരചയിതാക്കളിൽ ഒരാളായ ബീയാർ പ്രസാദ് അന്തരിച്ചു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹരിതാഭയെ പാട്ടുകളിൽ...
NEWS
കോഴിക്കോട് കലോത്സവ ലഹരിയിലേക്ക്
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കോഴിക്കോട് സർവ്വം സജ്ജമായിക്കഴിഞ്ഞു. ഇനിയുള്ള...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

