athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

വർത്തമാനകാല രാഷ്ട്രീയം ചർച്ച ചെയ്യുന്ന ശില്‍പങ്ങള്‍

നിധിന്‍. വി. എന്‍ ചുറ്റുപാടും നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളാണ് ആർട്ടിസ്റ്റ് എന്ന നിലയിൽ എ..ബി.ബിജു ആവിഷ്കരിക്കുന്നത്. ലളിതകലാ അക്കാദമിയുടെ...

ഡോ:ബിജു ഇനി ‘ബിജുകുമാർ ദാമോദരൻ’

നിധിന്‍. വി.എന്‍പ്രകാശ് ബാരെയും ഗീതാഞ്ജലിതാപയെയും പ്രധാന വേഷത്തിലൊരുങ്ങുന്ന ഡോ:ബിജുവിന്‍റെ പ്രഥമ ഇംഗ്ലീഷ് സംരംഭമാണ് 'പെയിന്റിംഗ് ലൈഫ്'. കാൻ ഫെസ്റ്റിവല്ലിലടക്കം...

പ്രകൃതിയും മാതൃത്വവും വരകളും

ശരണ്യ. എം.കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മാര്‍ച്ച്‌ 15 ന് തുടങ്ങിയതാണ് ബിജുവിന്‍റെ ചിത്ര പ്രദര്‍ശനം. കണ്ണൂർ കുഞ്ഞിമംഗലംകാരനാണ് എ.ബി...

ജീവന്റെ ചില്ലകൾ പൂക്കാൻ…

നിധിന്‍. വി. എന്‍ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്തത് എന്താണ്? പലരുടെയും ഉത്തരങ്ങൾ വ്യത്യസ്തമാകാം എങ്കിലും ഒന്ന് ഇരുത്തി ചിന്തിച്ചാൽ ഏവരും...

പെണ്മയുടെ കടന്ന് വരവുകള്‍

ശരണ്യ. എം.കോഴിക്കോടിന്റെ ഇന്നലകളിലും ഇന്നിലും ആർട്ട് ഗ്യാലറിയ്ക്ക് വളരെ ഏറെ പ്രാധാന്യമുണ്ട്. സാഹിത്യം, കല, സംസ്ക്കാരം തുടങ്ങി പല...

ICMR: JRF അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസേർച്ച്‌ (ഐ.സി.എം.ആർ), ചാണ്ഡിഗഢ്‌ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ എഡ്യൂകേഷൻ &...

‘എസ് ദുര്‍ഗ’ ആസ്വദിച്ച് ചിത്രീകരിച്ച സിനിമ: പ്രതാപ്‌ ജോസഫ്

പ്രതാപ്‌ ജോസഫ് / ബിലാല്‍ ശിബിലിവിവാദങ്ങള്‍ക്കും സെന്‍സര്‍ കുരുക്കുകള്‍ക്കും ശേഷം ‘എസ് ദുര്‍ഗ’ കേരളത്തില്‍ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുകയാണ്‌....

ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ യുവഗായകന്‍ മരിച്ചു

ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന്‍ മരിച്ചു. പൂജപ്പുര മുടവന്‍മുകള്‍ സ്വദേശി ഷാനവാസ് പൂജപ്പുര (30) ആണ് മരിച്ചത്. കഴിഞ്ഞ...

കേരള ഭാഷാ പാഠശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു

ചിട്ടയായ ഭാഷാപഠനം സാധ്യമാക്കുന്നതിനു വേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള ഭാഷാപാഠശാല ആരംഭിക്കുന്നു.2018 ഏപ്രില്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന...

അനുരാഗഗാനം… അഴകിന്‍റെ അല…

അജ്മല്‍ എന്‍. കെഅനുഗ്രഹീത രചയിതാക്കളാൽ എന്നെന്നും സമ്പന്നമാണ് മലയാള ചലച്ചിത്ര ഗാനരംഗമെങ്കിലും ചുരുക്കം ചിലർക്ക് മാത്രമേ അനശ്വര പരിവേഷത്തിലേക്ക്...

തനിമ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്

തനിമ കലാസാഹിത്യവേദി കേരളയുടെ 2016 ലെ പുരസ്ക്കാരനിറവിൽ അബൂബക്കർ കാപ്പാട്. ബാലസാഹിത്യത്തിലെ ഗദ്യകൃതി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ 'ചൊല്ലും...

യാത്രികന്‍റെ ദേശങ്ങൾ: പുസ്തക പ്രകാശനം

കൈരളി പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിക്കുന്ന കെ.എം ശാഫിയുടെ യാത്രികന്റെ ദേശങ്ങൾ പുസ്തക പ്രകാശനം മാർച്ച് 28 ബുധൻ വൈകീട്ട്‌ മൂന്ന്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...