News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
REVIEW
VARATHAN; A DIVULGENCE OF THE VAGRANT MALEVOLENT INTENTIONS
Sachin S.L I can simply and uniquely say that,Varathan would undoubtedly find a place in...
സിനിമ
9 പെൺ സിനിമകൾ’ പ്രദര്‍ശിപ്പിക്കുന്നു
വുമൺ ഇൻ സിനിമാ കളക്റ്റീവും മാമാങ്കം ഡാൻസ് കമ്പനിയും ചേർന്ന് മിനിമൽ സിനിമയുടെ സഹകരണത്തോടെ '9 പെൺ സിനിമകൾ'...
TRAVEL & TOURISM
വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി
വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി....
കവിതകൾ
മരണത്തിലേക്കൊരു മണൽ ദൂരം
ഷബീർ രാരങ്ങോത്ത്എല്ലാവരും
കരയുകയായിരുന്നുമരണവെപ്രാളം
കൺപോളകൾക്കിടയിലൂടെ
വെളിവാകുന്നുണ്ട്ആരോ പറഞ്ഞു,
മരിച്ചിട്ടില്ല, അല്പം കൂടിയുണ്ട്.തിടുക്കപ്പെട്ട് അയാൾ
മണൽദൂരം കുറക്കാൻ തുടങ്ങിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ചിത്രകല
ബുദ്ധ ചിത്രങ്ങളുടെ പ്രദർശനം
ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ (ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനധ്യാപക കൂട്ടായ്മ ) ആഭിമുഖ്യത്തിൽ അഭിലാഷ് തിരുവോത്തിന്റെ...
ചിത്രകല
‘സെപ്റ്റിനേറി’യുമായി എത്തുന്നു
കോഴിക്കട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. 'സെപ്റ്റിനേറി' എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഏഴ് പേരുടെ പെയിന്റിങ്ങുകളാണ് ...
സിനിമ
മുരളി മേനോന്റെ ആക്ടിങ് വര്‍ക്ക്‌ഷോപ്പ്
പ്രശസ്ത നാടക നടനും അഭിനയ പരിശീലകനുമായ മുരളി മേനോന്റെ നേതൃത്വത്തില്‍ ആക്ടിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആത്മ ക്രിയേറ്റീവ് ലാബിന്റെ...
സാഹിത്യം
എഴുത്തുകാര്‍ക്കായി നോവല്‍ – കഥാമത്സരം
കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ നോവല്‍ - കഥാ രചന മത്സരം സംഘടിപ്പിക്കുന്നു. 2019 ജനുവരി അവസാന വാരം കമ്ണൂരില്‍...
ലേഖനങ്ങൾ
ഇന്ന് നാരായണ ഗുരു സമാധി ദിനം
ഷൗക്കത്ത് ഒരു നായയെ നോക്കി ഇത് നായയാണെന്നു പറഞ്ഞാൽ അതിപ്പോൾ പറയേണ്ടതുണ്ടോ? കണ്ടാലറിയാമല്ലോ എന്നു നാം തിരിച്ചു ചോദിക്കും. ഞാൻ...
ചിത്രകല
ചിത്രകലാരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി കലാമിത്ര
കണ്ണൂര്‍: ചിത്രകലാ പഠനരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി കലാമിത്ര ചിത്രകലാ പഠനകേന്ദം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കലാ- സാംസ്‌കാരിക പൈതൃകമുള്ള ചാലാടിയിലെ...
SHORT FILM & DOCUMENTARY
കമ്പിളിപൂച്ചി
നിധിന്‍ വി. എന്‍.
ചില ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ മനസ്സില്‍ പതിയും. അവ അത്രമേല്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. നാം...
കവിതകൾ
കവിതയിലമരണം
രതീഷ് കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന,
ഇത്ര നാളും അന്നം തന്ന
കവിതയിൽ നിന്നും
താഴെയൊഴുകുന്ന
മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി..
ശരീരം പാതിയോളം
അടിയിലേക്കെത്തുമ്പോൾ
അടിവയറ്റിലേൽക്കുന്ന
മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

