News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സാഹിത്യം
‘അതിജീവനം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ കവിതാരചനമത്സരം
കണ്ണൂര്‍: 'അതിജീവനം' വിഷയമാക്കി 'തൂലിക' എന്ന പേരില്‍ ഓണ്‍ലൈന്‍ കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ഡിഗ്രി എന്നിങ്ങനെ...
സിനിമ
നാഷണൽ ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവൽ
ദേശീയ തലത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടത്തപ്പെടുന്ന നാഷണൽ ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് സിനിമകൾ...
Uncategorized
റാവിസില്‍ ഡിജെ നൈറ്റ്
കോഴിക്കോട് റാവിസ് ഹോട്ടലില്‍ ഡിജെ നൈറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13ന് വൈകിട്ട് 7 മണിയോടെ പരിപാടി ആരംഭിക്കും. റാവിസില്‍...
ചിത്രകല
ചെന്നൈയില്‍ കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്
സ്വാസ്തിക് മ്യൂറല്‍ പെയിന്റിംങിസിന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന 'കേരള മ്യൂറല്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്' ചെന്നൈയില്‍ വെച്ചു നടക്കുന്നു. ഒക്ടോബര്‍ 20...
കവിതകൾ
ജലസ്മരണ
സൂരജ് കല്ലേരിഇപ്പോൾ
പെയ്തുപോയ മഴയിൽ
പറമ്പിലെ കുഴികളിൽ
ശ്വാസം കിട്ടാതെ
നിറഞ്ഞ്
കിടക്കുന്നു
വെള്ളത്തിന്റെ
ദേഹം.
നാവ് നീട്ടി
യാചിക്കുന്നുണ്ടത്
ഒരിണയെ
കൂടി
പെയ്തു കിട്ടാൻ
ഒരു മഴ
മാത്രം
പെയ്തൊഴിയുമ്പോൾ
കാത്തിരുന്ന്
ദാഹിച്ച്
മരിച്ചുപോകുന്നു
വെള്ളക്കെട്ടുകൾ..
ഇടയ്ക്കൊരു
പക്ഷി ഒരു തൂവൽ
കൊഴിച്ച് പറന്ന് പോയി
കലങ്ങിയ
ദേഹത്ത്
ഒരു തൊടൽ.
നീ
ചിലപ്പോൾ
എന്റെ ഉള്ളിലെ
മഴക്കുഴികളിലുണ്ടാവും
വറ്റിയിട്ടില്ല
ഉറപ്പാണ്
ഒറ്റയ്ക്കിരിക്കുമ്പോൾ
വെള്ളമിരുന്ന്
കാലിളക്കുന്നത്...
ചിത്രകല
വര്‍ണ്ണലയം: സദു അലിയൂര്‍ നയിക്കുന്ന ദ്വിദിന ജലച്ചായ ക്യാമ്പ്
പ്രശസ്ത ചിത്രകാരന്‍ സദു അലിയൂര്‍ നയിക്കുന്ന ദ്വിദിന ജലച്ചായ ക്യാമ്പ് ആലക്കോട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടക്കുന്നു. ആലക്കോട് ഷാരോണ്‍ ചിത്രകലാ...
ചിത്രകല
പുത്തൻ ചുവട് വെയ്പ്പുമായി ചോമ്പാൽ ആർട്ട് ഗാലറി
വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട്...
ചിത്രകല
ബൊഹീമിയൻസിൽ വാട്ടർകളർ വർക്ക്ഷോപ്പ്
കൊയിലാണ്ടി: ബൊഹീമിയൻസ് ആർട്ട് ആന്റ് ഫ്രെയിംസിൽ വാട്ടർകളർ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 'വാട്ടർ കളർ ഹാർട്ട് ആന്റ് സോൾ' എന്ന്...
ചെറുതല്ലാത്ത ഷോട്ടുകൾ
മെട്രിയാര്‍ക്ക്
നിധിന്‍ വി. എന്‍.ഭരത് എന്‍. ടി. സംവിധാനം ചെയ്ത ചിത്രമാണ് മെട്രിയാര്‍ക്ക്. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം...
INTERVIEW
‘നോണ്‍സെന്‍സി’ലെ സെന്‍സുകള്‍
മുഹമ്മദ് ഷഫീഖ് / ബിലാല്‍ ശിബിലിനവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോണ്‍ സെന്‍സ്'. സംവിധായകനൊപ്പം ആക്ഷൻ...
Uncategorized
ബാലുവിനായൊരു രാവ്
കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ സൂഫി സോള്‍ മ്യൂസിക് സംഘടിപ്പിക്കുന്നു. അകാലത്തില്‍ മരണമടഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന് ട്രിബ്യൂട്ടായിട്ടാണ് പരിപാടി നടത്തുന്നത്. എകെആര്‍എസ്എ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

