News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
Ezhuththolam
പുഴങ്കാറ്റിലെ ആനച്ചൂര്
അജയ് സാഗവേനലാകുമ്പോൾ പുഴ കടന്ന് മുണ്ടേങ്ങരയിലേക്കൊരു അതിഥിയെത്തും... പുഴയിലൂടെ കൊണ്ടുവന്ന മരങ്ങൾ എടവണ്ണ പേട്ടയിലേക്ക് വലിച്ചു കയറ്റി അടുക്കി വെക്കുന്ന...
ചിത്രകല
ഏകാംഗ ചിത്ര പ്രദര്‍ശനം
കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് വൈകിട്ട് 5 മണിയ്ക്ക്...
നാടകം
ലോക നാടകോത്സവത്തില്‍ മലയാളി സാന്നിദ്ധ്യം
ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ലോക നാടകോത്സവ വേദിയില്‍ മലയാളി സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് സുജാതന്‍ അവിടെയുണ്ടാകും. നാടകവേദികളില്‍ വിസ്മയം തീര്‍ത്ത...
ചിത്രകല
ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ‘ലാവണ്യ ചിന്തയുടെ മലയാളധാരകള്‍’
എറണാകുളം: ഉരു സംഭാഷണ പരമ്പരയുടെ ഭാഗമായി ഉരു ആര്‍ട്ട് ഹാര്‍ബറും സഹപീഡിയയും ശ്രീ ശങ്കരാചാര്യാ സംസ്‌കൃതസര്‍വകലാശാല വേദാന്തവിഭാഗവുമായി ചേര്‍ന്ന്...
കേരളം
വർണ്ണവെറി നിറഞ്ഞ പോസ്റ്റുമായി ട്രോൾ പേജ്, പ്രതികരിച്ച് സാമുവൽ
സുഡാനി ഫ്രം നൈജീരിയ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവർന്ന സാമുവൽ റോബിൻസണെ കുറിച്ച് വർണവിവേചനത്തിന്റെ...
ചിത്രകല
ദര്‍ബാര്‍ ഹാളില്‍ ‘മഴവര’ ചിത്രപ്രദര്‍ശനം
എറണാകുളം: മഴയുടെ വ്യത്യസ്ത നിറക്കൂട്ടുകളുമായി നടന്നു വരുന്ന ചിത്രപ്രദര്‍ശന പരമ്പരയുടെ എറണാകുളം എഡിഷന് ഒക്ടോബര്‍ 19ന് ദര്‍ബാര്‍ ഹാളില്‍...
ചിത്രകല
കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ‘കളര്‍ സോണ്‍’
കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയില്‍ 'കളര്‍ സോണ്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20...
സാഹിത്യം
ലിറ്ററേച്ചര്‍ മീറ്റ്: ഷൗക്കത്ത് സംസാരിക്കുന്നു
കോഴിക്കോട്: 'സ്ട്രീറ്റ് ഓഫ് കാലിക്കറ്റ്' എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'ലിറ്ററേച്ചര്‍ മീറ്റ്' സംഘടിപ്പിക്കുന്നു. 2007ലെ കേരള...
കവിതകൾ
രാജാവ് നഗ്നനാണ്
പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു.
ആ സ്വപ്നം.
സ്വപ്നം
കണ്ടവർ
കണ്ടവർ
തെരുവിൽ
അടിഞ്ഞുകൂടി.
അവരുടെ ക്ഷുപിതം
രാജാവിന്‍റെ മുടിയിൽ
കറുപ്പ് പൂശിച്ചു.
മലവും
മൂത്രവും,
കിടക്കയിൽ തന്നെ
അഴിച്ചു വിടുന്ന
തിരുമനസ്സ്.
ചാരന്മാരിലൂടെ
തെരുവിന്‍റെ
കാരണമറിഞ്ഞു.
നിങ്ങൾക്ക് മുൻപ്
അതെ സ്വപ്നം
കണ്ടവൻ എന്ന നിലയ്ക്ക്.
അദ്ദേഹം
മട്ടുപാവിൽ നിന്ന്
തുണിയൂരി
നഗ്നനായി.
ഐക്യദാർഢ്യം
പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക്...
സാഹിത്യം
മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ്...
ചിത്രകല
പൊയില്‍ക്കാവ് യു. പി. സ്‌കൂളില്‍ സായനയുടെ ചിത്രപ്രദര്‍ശനം
കോഴിക്കോട്: പൊയില്‍ക്കാവ് യു. പി. സ്‌കൂള്‍ നിറക്കൂട്ടം ചിത്രകലാ ക്ലബ് സായനയുടെ ചിത്രപ്രദര്‍ശനമൊരുക്കുന്നു. ഒക്ടോബര്‍ 24ന് 11 മണിക്ക് സ്‌കൂളിലെ...
ചിത്രകല
ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം
കോഴിക്കോട്: പൊയില്‍ക്കാവ് യു.പി സ്‌കൂള്‍ ചിത്രപ്പുര ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനം ഒരുക്കുന്നു. ഒക്ടോബര്‍ 25ന് പ്രശസ്ത ചിത്രകാരന്‍ ഹാറൂണ്‍...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

