News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കേരളം
രചനകള്‍ ക്ഷണിക്കുന്നു
പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായ പാലക്കാട് മോയൻസ് ഹൈസ്കൂൾ ശതാബ്ദി നിറവിലേക്ക്. 1918-ൽ...
സാഹിത്യം
തോപ്പില്‍ രവി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: ഇരുപത്തിയെട്ടാമത് തോപ്പില്‍ രവി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്‌കാരം. 2018-ല്‍ ആദ്യപതിപ്പായി...
കവിതകൾ
നാല് കവിതകള്‍
സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു
മുറിവേറ്റവൻ
കവിതകൊണ്ടു
മെനഞ്ഞുണ്ടാക്കിയ
വാടകവീട്ടിലായിരുന്നു..മരണമെന്ന
വീട്ടുടമസ്ഥൻ
ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ
നടന്നുവന്ന
തീവഴികളിൽ
തണലു
ചാറിനിന്നൊരു
മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ
മരക്കൊമ്പിൽ
തൂങ്ങി
കിടന്നാടുന്നുണ്ട്.
പ്രണയം കൊണ്ടു
മുറിവേറ്റ
ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക്
കവിഞ്ഞൊഴുകിയ
പുഴയുടെ
ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ
രണ്ടുതീരങ്ങളായി
മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
സിനിമ
മൗഗ്ലി പുനരവതരിക്കുന്നു
ബ്രിട്ടീഷ് കഥാകാരന്‍ ജോസഫ് റുഡ്യാര്‍ഡ് കിപ്ലിങ് സൃഷ്ടിച്ച ഇതിഹാസ കഥാപാത്രം മൗഗ്ലി പുനരവതരിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് മൗഗ്ലിയുടെ...
ചിത്രകല
‘ത്രീ പൊസിഷൻസ്’ മൂന്ന് കലാകാരന്മാരുടെ വ്യത്യസ്ത രചനകൾ
കോഴിക്കോട്: ലളിതകലാ അക്കാദമിയില്‍ വെച്ച് 'ത്രീ പൊസിഷന്‍സ്' എന്ന്‍ പേരിട്ടിരിക്കുന്ന മൂന്ന് കലാകാരന്മാരുടെ ചിത്ര ശില്പ പ്രദര്‍ശനം നടക്കുന്നു. ബിനു...
ചിത്രകല
വര്‍ണങ്ങളിലൂടെ ഒരു വനയാത്ര
കോഴിക്കോട്: വര്‍ണങ്ങളിലൂടെ ഒരു യാത്ര കൊണ്ടു പോകുകയാണ് ആര്‍. അജികുമാര്‍. യാത്രകളിലെ കാഴ്ചകള്‍, യാത്ര സമ്മാനിച്ച നിഗൂഢ ചുറ്റുപാടുകള്‍...
വായന
സിറാജുന്നീസ
രഞ്ജിത്ത് മണ്ണാർക്കാട്‌വർത്തമാനകാലത്തിലെ അരുതായ്മകൾക്ക് എഴുത്തിലൂടെ പ്രതിരോധം തീർത്ത്, അക്ഷരങ്ങളുടെ രക്തത്തിനാൽ പ്രതിഷേധം രേഖപ്പെടുത്തുക എന്നത് ഓരോ എഴുത്തുകാരന്റെയും കടമയാണ്....
REVIEW
ജോസഫ് എന്ന മനുഷ്യൻ
സച്ചിന്‍ എസ്. എല്‍ 58 കാരനായ ജോസഫ് എന്ന റിട്ടയേർഡ് പോലീസുകാരന്റെ വളരെ കാറ്റസ്ട്രോഫിക്കൽ (Catastrophe) ആയ ഒരു ജീവിതത്തിന്റെ...
ചിത്രകല
വില്യംഷേക്സ്പിയറിന്റെ നാടകത്തിന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു
തിരുവനന്തപുരം: വില്യംഷേക്സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് തലസ്ഥാനത്ത് നവംബര്‍ 30ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള...
കേരളം
ഗവ: ലോ കോളേജില്‍ ദി ഗ്രേറ്റ് ലോ ഫെസ്റ്റ്
കോഴിക്കോട്: ഗവ: ലോ കോളേജില്‍ നവംബര്‍ 21 മുതല്‍ 23 വരെ നോമിക്കോസ് പോള്‍മോസ് എന്ന പേരില്‍ ദി...
കവിതകൾ
കാണാതായ പേരുകളെ തിരഞ്ഞ്
രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ
സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കോളനിയിലെ
കള്ളുകുടിയനായിരുന്നു.
ഞങ്ങളെല്ലാവരും
അയ്യപ്പന്റെ കള്ളുകുടിയെ
ഉപദേശിച്ച് നന്നാക്കാൻ
ഒരുമ്പെട്ടിറങ്ങി.
എന്ത് ചെയ്യാൻ
പന്തിഭോജനത്തെ കുറിച്ച്
പറഞ്ഞ്
വെളിവില്ലാതാക്കി
ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ്
നാട് നന്നാക്കാനിറങ്ങിയ
ശങ്കരന്റെ, ചെറുമകന്റെ
പേരിടൽ...
സാഹിത്യം
ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍ കെ ദേശത്തിന്
കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍ കെ ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

