News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
ഗോത്ര സംസ്‌കാരത്തെ അടുത്തറിയാൻ വേദിയൊരുക്കി ‘നങ്കആട്ട’
തുടികൊട്ടിക്കയറിയ താളത്തിനൊപ്പം ഗോത്ര നൃത്തച്ചുവടുകൾ താളാത്മകമായതോടെ ഗോത്ര പാരമ്പര്യത്തിലേക്കുള്ള ശീലുകളാണ് ഉയർന്നു കേട്ടത്. വേദിയും ചുറ്റുപാടും ഒരു നിമിഷം...
നാടകം
ശാന്താദേവി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ ശാന്താദേവി അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി. സംഗീത നാടക അക്കാദമി...
സാഹിത്യം
ടി.പി.എന്‍ കൈതപ്രം സാഹിത്യപുരസ്‌കാരം ടി.സി.വി സതീശന്
പയ്യന്നൂര്‍: മലയാളഭാഷാ പാഠശാലയുടെ 2018 വര്‍ഷത്തെ ടി.പി.എന്‍ സാഹിത്യ പുരസ്‌കാരത്തിന് ടി.സി.വി സതീശന്റെ പ്രഥമ നോവലായ പെരുമാള്‍പുരം അര്‍ഹമായി....
കേരളം
വിജി പെണ്‍കൂട്ടിനും സി. എസ്. മീനാക്ഷിക്കും കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആദരം
കോഴിക്കോട്: ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നൂറ് വനിതകളുടെ ബിബിസി പട്ടികയില്‍ ഇടം നേടിയ വിജി പെണ്‍കൂട്ടിനേയും 'ഭൗമ...
കവിതകൾ
വീണു പോയ ഇതളുകൾ
ജയേഷ് വെളേരിതെച്ചി ഇറുത്ത്
ചൂടാൻ പറഞ്ഞപ്പോ
കണ്ണീരെന്ന് ആദ്യം പറഞ്ഞത് നീ
കണ്ണീരൊപ്പാൻ കവിത
ചൊല്ലിയതും
പൂവിറുക്കാൻ
തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും
പുറത്തിറങ്ങാതെ
കഴിച്ചു കൂട്ടിയപ്പോ...
സിനിമ
വിഖ്യാത ചലച്ചിത്രകാരന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു
റോം: വിഖ്യാത ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമിലായിരുന്നു....
ചിത്രകല
അനുഭവങ്ങളുടെ അടയാളപ്പെടുത്തലുകളുമായി താജ് ബക്കര്‍
ബിലാല്‍ ശിബിലികോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി ഒരുപാട് ചിത്രപ്രദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ, മനസ്സില്‍ തട്ടുന്ന ചിലതില്‍...
വിദ്യാഭ്യാസം /തൊഴിൽ
ബട്ടർഫ്‌ളൈസ് അറ്റ് പൊന്നാനിക്ക് വർണ്ണാഭമായ തുടക്കം
പൊന്നാനി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി - ബട്ടർ ഫ്‌ളൈസ്...
ചിത്രകല
വയനാട്ടില്‍ ഗോത്രമേള സംഘടിപ്പിക്കുന്നു
വയനാട്: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് ഗോത്രമേള സംഘടിപ്പിക്കുന്നു. നവംബര്‍ 24, 25 തിയ്യതികളിലായി നടക്കുന്ന പരിപാടി...
സിനിമ
ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരം
ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു....
കഥകൾ
വിശുദ്ധ ഗര്‍ഭം
ഡിന്നു ജോര്‍ജ്നഗ്നംആ രാത്രിയില്‍ തന്റെ ഉടലിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്നതിന്റെ സുഖമൂര്‍ഛയില്‍ സാറ ഉറക്കത്തിന്റെ വാതില്‍ ചവിട്ടിപൊളിച്ച്...
കവിതകൾ
പ്രണയികളുടെ രാജാവ്
ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും
കണ്ണിൽ തളം കെട്ടിനിൽക്കുന്ന
രാത്രികളിലൊക്കെയും
പ്രണയികളുടെ രാജാവ് എന്നോടൊപ്പം
ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

