News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള പാരസ്പര്യതയെ കുറിച്ച് ചർച്ച നടന്നു. ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ എന്ന വിഷയത്തിൽ പ്രമുഖ ആർക്കിടെക്റ്റുകളായ ഷബീർ എ.എം, സലീൽ കുമാർ ആർ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.ഇന്നത്തെ കാലത്ത് കെട്ടിട നിർമ്മാണത്തിലും ഇന്റീരിയർ ഡിസൈനിംഗിലും കലയ്ക്കുള്ള സ്ഥാനം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. വെറുമൊരു...
Keep exploring
SEQUEL 113
കടും വെട്ടുകളുടെ ആഖ്യാനങ്ങള്‍
ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
Part-2
ഭാഗം 29ഡോ. രോഷ്നി സ്വപ്ന'To become immortal,
and then die '
- GodardMaking...
SEQUEL 113
ഉളുമ്പ്
(കവിത)
ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ,
ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു...
PHOTO STORIES
മൂന്നാംകിട പൗരന്‍
(Photo Story)ശ്രീരാജ് കുഞ്ഞുമോന്‍കടലിരമ്പങ്ങളെ ഹൃദയത്തുടിപ്പിനോപ്പം ചേര്‍ത്തുവച്ച ജനത.കടലില്‍ നിന്ന് അകന്നു പോകുമ്പോള്‍ ശരീരത്തിലെ ഒരു അവയവം തന്നെ പറിച്ചു...
SEQUEL 113
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 12
സഫൈറസിന്റെ കഥ'' ബോറിയാസിന്റെ കഥ കേട്ടിട്ടു നിങ്ങള്‍ക്കെന്തു തോന്നുന്നു? അയാള്‍ തന്നെയല്ലേ...
SEQUEL 113
മാധവിക്കുട്ടിയുടെ കഥകളുടെ ആത്മാവ് തേടിയുള്ള അന്വേഷണം
The Reader’s Viewഅന്‍വര്‍ ഹുസൈന്‍സ്നേഹത്തെ ഇത്ര വശ്യസുന്ദരമായി കഥകളിലൂടെ ഘോഷിച്ച മറ്റൊരു എഴുത്തുകാരി മാധവിക്കുട്ടിയെപ്പോലെ ഉണ്ടോ എന്ന് സംശയമാണ്....
SEQUEL 113
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 8റാഫേലും അന്നയും തമ്മിലുള്ള വിവാഹം ഏതാണ്ട് പത്തുവര്‍ഷംമുമ്പാണ് കഴിഞ്ഞത്. അവന്റെ നോട്ടത്തിലും ഭാവത്തിലും അന്നയുടെ മേലുള്ള...
SEQUEL 113
തോന്നൽ
(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ
കാടിറങ്ങുന്നു .
അടവിയിലെ ഇടവഴി അവന്റേതെന്നും
എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ.
വാക്ക് പോരിനൊടുവിൽ
ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു...
SEQUEL 113
തോന്നൽ
(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ
ജനാലയടയുന്നു
ഞാനില്ലെന്ന മട്ടിൽ
മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ
ഒച്ചകളെ
പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും
നിന്റെ പാട്ട് കേൾക്കുന്ന
നമ്മുടെ വീടിനൊരു
മുറ്റമുണ്ടായിരുന്നെങ്കിൽ
എന്ന തോന്നലിലിരിപ്പാണ്
ഞാൻ.ആ മുറ്റത്തൊരു
കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന
വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ
നീയടഞ്ഞു...
NEWS
ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
കോഴിക്കോട്: സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ (54) അന്തരിച്ചു. പുതിയ നോവല്‍ 'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം....
പുരസ്കാരങ്ങൾ
ഏഴാമത് മലയാള പുരസ്‌കാരം മധുവിനും മമ്മൂട്ടിയ്ക്കും ഉര്‍വ്വശിയ്ക്കും
കൊച്ചി: ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം), സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി...
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
തൃശ്ശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും ഉളള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

