News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ഇടവഴിയിലെ കാൽപ്പാടുകൾ
വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്
സുബൈർ സിന്ദഗിതമിഴ് നാട്ടിൽ നിന്നും വന്ന് ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്....
നാടകം
സുപ്രഭാതത്തിന് സാധാരണ നാടകത്തിന്റെ സ്വഭാവമല്ല: വി.കെ. ശ്രീരാമൻ
പാർത്ഥസാരഥിയുടെ നേതൃത്വത്തിലുള്ള മലപ്പുറം കൊളത്തൂർ ബ്ലാക്ക് കർട്ടൻ ശിവദാസ് പൊയിൽക്കാവിന്റെ സംവിധാനത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നാടകമാണ് സുപ്രഭാതം."കുന്നംകുളത്ത്...
കവിതകൾ
ഉയിർപ്പിന്റെ മൂന്ന് കവിതകൾ
സ്മിത ഗിരീഷ്......ഓരോ പ്രാവശ്യവും
കണ്ടു മടുക്കുന്നതിന്
മുന്നെ
കരഞ്ഞുകൊണ്ട്
അവനെ
കുരിശിൽത്തറയ്ക്കും!
മണ്ണിന്റെ നിറമുള്ള
കൈകളിൽ
ലില്ലിപ്പൂക്കൾ
ചേർത്തുവെക്കുംഇനി വരല്ലേ, കർത്താവേ
എനിക്ക് നിന്നോട്
പ്രണയമാണന്ന്
കുമ്പസാരിച്ച്
കല്ലറ മൂടും!
തിരിച്ചുപോരുന്ന
വഴിയിലൊക്കെ
എന്റെ ഇഷ്ടക്കാരാ
എന്തിന്
നീയെന്നെ
ഉപേക്ഷിച്ചു -
എന്ന് പരിഭവിക്കും
കാത്തിരിപ്പിന്റെ ദിനങ്ങളിൽ
നിന്റെ കരങ്ങളിൽ
ഞാനെന്റെ
ആത്മാവിനെയല്ലേ
സമർപ്പിച്ചത്
എന്ന്...
സിനിമ
മോദിയുടെ വെബ് പരമ്പരയ്ക്ക് വിലക്ക്: ഇതുവരെ പ്രക്ഷേപണം ചെയ്ത ഭാഗങ്ങള്‍ നീക്കണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ...
കവിതകൾ
തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ
രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന
മുത്തശ്ശിയുടെ പല്ല്
ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ
ആരും ശ്രദ്ധിച്ചിരുന്നേയില്ല
(അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം,
കൃത്യമായി പറഞ്ഞാൽ
മുറുക്കാൻപെട്ടി കളവുപോയതിന്റെ
തലേന്ന്,
ഇളയമ്മാമന്റെ മുറിയിലെ
സെറാമിക് പാൽഗ്ലാസ്സ്
നിലത്തുവീണത് കേട്ട്,
മുത്തശ്ശിയുടെ...
സിനിമ
ശിവകാര്‍ത്തികേയന്‍ ചിത്രം ‘മിസ്റ്റര്‍ ലോക്കല്‍’ തിയേറ്ററുകളിലെത്താന്‍ വൈകും
'വേലൈക്കാരന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം നയന്‍താരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് 'മിസ്റ്റര്‍ ലോക്കല്‍'. ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി...
Uncategorized
കണ്ണ് നനയിച്ച് ‘പപ്പി’
ദമ്പതിമാരായ വിഷ്ണു പരമേശ്വര്‍, ലിപിക അയ്യപ്പത്ത് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഫോട്ടോ സ്‌റ്റോറിയാണ് 'പപ്പി'. സമൂഹം കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതകളെ...
കവിതകൾ
തിരുശേഷിപ്പുകൾ
സീന ജോസഫ് സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി
അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്
കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ!
കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ
ശവകുടീരങ്ങൾക്കു കാവലാണാ പാവം!
ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു
തോറ്റുപോയോരു...
സിനിമ
നീരജ് മാധവിന്റെ ‘ഗൗതമന്റെ രഥം’ ടൈറ്റില്‍ പോസ്റ്റര്‍ എത്തി
നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'ഗൗതമന്റെ രഥം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ...
കവിതകൾ
ഹൈക്കു കവിതകൾ
ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ
പകൽ പോലെ
നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക്
പടർന്നു പകർന്നു
കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും
മൗനം പൂണ്ട
ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...
വിദ്യാഭ്യാസം /തൊഴിൽ
സംരംഭകത്വ വികസന പരിശീലനം
സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന 18-നും 45-നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 13 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

