athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

‘കവികളെ, കവിതയുടെ വലിയ ലോകത്തെ, സ്ത്രീകളെ മുഴുവന്‍ അപമാനിച്ചു’; ആകാശവാണിയിലെ ദുരനുഭവം പങ്കുവെച്ച് റോഷ്നി സ്വപ്ന

കോഴിക്കോട്: ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അധികൃതര്‍ അപമാനിച്ചെന്ന പരാതിയുമായി കവിയും അധ്യാപികയുമായ റോഷ്‌നി സ്വപ്‌ന. തന്നെ...

പെൻഡുലം ബുക്സ് പ്രഥമ സാഹിത്യ അവാർഡ് അജിജേഷ് പച്ചാട്ടിന്

മലപ്പുറം: പെൻഡുലം ബുക്സ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം അജിജേഷ് പച്ചാട്ടിന്റെ "ദൈവക്കളി " എന്ന കഥാസമാഹരത്തിന്. 10001...

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രങ്ങളായ വികൃതി വരുന്നു

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്...

പുനർവായനകൾ

കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും.... അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്.... ഓരോ കാലത്തിലും... കഥാപാത്രങ്ങൾ...

ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ

ജയേഷ് വെളേരിഹൃദയത്തിന്റെ സൂക്ഷിപ്പുകാരെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ കവിത അവസാനിച്ചത് വരികൾക്കിടയിൽ ഉടനീളം രഹസ്യങ്ങൾ സൂക്ഷിച്ചവരുടെ കഥകളായിരുന്നു വെന്തുനീറി മരിച്ചവരുടെ ഒറ്റിക്കൊടുത്ത്...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ...

കരിക്ക് ആരാധകരെ കട്ട വെയ്റ്റിങ്ങിലാക്കി തേരാപാര സിനിമയുടെ മോഷന്‍ പോസ്റ്ററെത്തി

കരിക്ക് ആരാധകരെ കട്ട വെയ്റ്റിങ്ങിലാക്കുന്ന തേരാപാര സിനിമയുടെ മോഷന്‍ പോസ്റ്ററെത്തി. ഉടന്‍ വരുന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ്...

വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം മമ്മൂട്ടിക്ക‌്.

കോഴിക്കോട്: ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയ 25 -ാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം...

കടാരം കൊണ്ടാൻ ട്രെയിലറത്തി; ചപ്പാണിയാകാൻ മോഹിച്ച് ചിയാൻ

തമിഴകത്തിന്റെ ചിയാൻ വിക്രം റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കമൽ ചിത്രം ഏതായിരിക്കും? വിക്രം തന്നെ അതിന് മറുപടി പറയുന്നു. “എന്റെ...

കപിൽദേവായി രൺവീർ

ബോളിവുഡ് യുവതാരം രൺവീർ സിങ്ങും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവും തമ്മിൽ എന്തെങ്കിലും രൂപസാദൃശ്യമുണ്ടോ? 83 എന്ന സിനിമയുടെ...

റോസ് ഗിറ്റാറിനാൽ

സുരേഷ് നാരായണൻഞാൻ കാണുമ്പോഴൊക്കെ ജാവേദിൻ്റെ കയ്യിൽ ആ ഗിറ്റാർ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഒരവയവം പോലെ അയാളുടെ പിന്നിലത് പാക്ക് ചെയ്ത്...

നീയില്ലാത്ത നേരം

സാറാ ജെസിൻ വർഗീസ്വീടുവിട്ടിറങ്ങിയ ഒരമ്മയെ പോലെയാണ് നീയടുത്തില്ലാത്ത നേരങ്ങളിൽ എന്റെ മനസ്സ്.മോട്ടോർ ഓണാക്കിയിരുന്നോ, ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ, വാതിലുകൾ അടച്ചിരുന്നോ- യെന്നൊക്കെ ആധിയോടെ ഓർക്കുന്ന...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...