athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

അനന്തമായ കാത്തിരിപ്പിന്റെ പകലിരവുകൾ… (ഒരു ലോക്ക് ഡൗൺ ചലഞ്ച്)

ശബ്ന ശശിഏകാന്തതയെ കുറിച്ചെഴുതുമ്പോൾ ലോകം എന്നിലേക്ക് ചുരുങ്ങുന്നതായി പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ട് തന്നെ ഒറ്റപ്പെടലിനെ ഒരുപാട് സ്നേഹിക്കുന്നയാളാണ് ഞാൻ....

തെരുവ് നഷ്ടം

കവിത രംനേഷ് പി വിതെരുവുകൾക്ക് എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുണ്ടാവുക..? മരണം കൊടുമ്പിരികൊള്ളുമ്പോൾ കടംവീട്ടാനാകാതെപോയ റീത്ത് കച്ചവടക്കാരനെ. നക്ഷത്രചിഹ്നമിടാത്ത ഹോട്ടലുടമയ്ക്ക് ചില്ലറ മാറ്റിനൽകുന്ന ഭിക്ഷക്കാരനെ. പോലീസുകാർക്കിപ്പോൾ വേറെപ്പണിയുണ്ടെന്നറിഞ്ഞ് പണിനിർത്തിപ്പട്ടിണിയായ അവിശുദ്ധ കള്ളന്മാരെ. വീട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും കിട്ടാതെപോയതുകൊണ്ട് തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട ചെറുപ്പക്കാരികളുടെ കിതപ്പ്. ജനനിബിഡമായ വെെകുന്നേരങ്ങളിൽ അടിച്ചതിന്...

സമയതാളം

കവിത സൂരജ് കല്ലേരിഹൂഗ്ലി നദിയിൽ നിന്നും നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ. നിന്റെ നനഞ്ഞ കാല്പാടുകൾ കാറ്റിലാറിപ്പോകുന്നതും കാത്ത് അവിടെ ഞാനിരുന്നു. നിന്റെ നനവിനെ കാറ്റെടുത്തില്ല സന്ധ്യ തോർന്നില്ല.. എന്റെ നിൽപ്പിന് ശിൽപ്പങ്ങളോട് സാമ്യം തോന്നി...

കൊതുക് പറഞ്ഞുവിട്ട ഒരു ആലപ്പുഴ ബോട്ട് യാത്ര… അതും വെറും 18 രൂപക്ക്…!!!

PHOTOSTORIES എബി ഉലഹന്നാൻകൊതുക് കുത്തിപ്പൊക്കി ഉറക്കം നഷ്ടപ്പെട്ട് അട്ടം നോക്കിക്കിടന്ന ഒരു വെളുപ്പാൻ കാലത്ത് മനസിലേക്ക് പൊട്ടിവീണ ആശയം ആയിരുന്നു...

മരണത്തിനപ്പുറത്തെ ജീവിതം

ഓർമ്മക്കുറിപ്പുകൾ ഡോ. മധു വാസുദേവൻഎല്ലാ ദേശപ്പെരുമകളിലും ഇങ്ങനെ ഒരാൾ ഉണ്ടാവും. ആളുകളെ ചിരിപ്പിച്ചും രസിപ്പിച്ചും ഒടുവിൽ കരയിച്ചും പ്രതീക്ഷിക്കാത്ത നേരത്ത്...

എന്റെ പുരകെട്ട് ഓർമ്മകൾ

ഓർമ്മക്കുറിപ്പുകൾ ഷിനിത്ത് പാട്യംകുറേ ദിവസമായി ഞാൻ എന്ന സാമൂഹ്യജീവി ഹോം കോറന്റൈനിൽ അകപ്പെട്ടിരിക്കുകയാണ്. വീടിനകത്തിരിക്കുമ്പോൾ ക്ലാവ് പിടിക്കാത്ത പഴയ ഓർമ്മകൾ...

കാടിറങ്ങി കൊറോണയിലേക്ക്

ചെറുകഥ റഫീഖ് പട്ടേരിപതിനെട്ട് ദിവസത്തെ കാനന ജീവിതം.... ഞങ്ങൾ മൂന്ന് പേർ ... അതെ കാടിന്റെ അനന്തമായ ഭാവപ്രകടനങ്ങൾ കണ്ടും അനുഭവിച്ചും...

മുറിവേറ്റവർ

കവിത രേഷ്മജഗൻപലതവണ മുറിവേറ്റവരുടെ ഹൃദയത്തിനു നേരെ വാക്കുകളിൽ വിഷം നിറച്ചൊരു പുഞ്ചിരി തൊടുത്തു വിടേണ്ടതില്ല.ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.പല തവണ മുറിഞ്ഞ ഹൃദയത്തിനിപ്പോൾ കാരിരുമ്പിന്റെ കരുത്തായിരിക്കും.തൊടുക്കുന്നതൊക്കെയും...

കുലത്തൊഴിൽ

ഓർമ്മക്കുറിപ്പുകൾ സുബേഷ് പത്മനാഭൻനേരം വെളുത്ത് കിടക്കപ്പായയിൽ നിന്നും എണീറ്റ് കൈയ്യും കാലും നിവർത്തി, ഒന്ന് കാതോർത്താൽ കേൾക്കാം മുറ്റത്ത് എവിടെയോ...

പിറവിക്കും പറക്കലിനുമിടയിലെ കാഴ്ചകളുടെ കാലിഡോസ്ക്കോപ്പ്

വായന പിറന്നവർക്കും പറന്നവർക്കുമിടയിൽ ഷിംന അസീസ് (ലക്ഷക്കണക്കിന് വായനക്കാർ ഏറ്റെടുത്ത കുറിപ്പുകൾ) ഡിസി ബുക്സ് പേജ് :159രമേഷ് പെരുമ്പിലാവ്അറബിമാസം റംസാൻ പതിനൊന്നിനാണ് ആ സംഭവം നടന്നത്....

ഒരു ഫോട്ടോഗ്രാഫറുടെ സഞ്ചാരം അഥവാ ക്യാമറയുടെ വഴി നടത്തങ്ങൾ


PHOTOSTORIES ദേവരാജ് ദേവൻആദ്യമേ പറയട്ടെ ഇതൊരു യാത്രാ വിവരണമല്ല, എന്റെ യാത്രയിൽ ഞാൻ കണ്ട ചില കാഴ്ചകളെ നിങ്ങൾക്ക് പരിചയപെടുത്തലാണ്.നമ്മൾ...

മുറ്റം

കവിത ആദിഷ ടി.ടി.കെഅലക്കു കല്ല്പൊട്ടിയ കന്യകാത്വം ചോര വാർന്ന് നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്അയൽപകലുകളിൽ എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ നീട്ടിവലിച്ച കൊലക്കയർവെയിൽതണലേ നീ പ്രണയിക്കുമോ എന്ന പേടി...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...