News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 121
കാലം കതിർപ്പിച്ച തീ നാമ്പുകൾ
(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക...
POETRY
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം...
SEQUEL 121
കവിതയില്‍ കാഴ്ച കലരുമ്പോള്‍
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 34ഡോ. രോഷ്നി സ്വപ്ന'When you take a tree that is rooted...
SEQUEL 121
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 16ഇന്ന് ഡിസംബര്‍ 20. ഇരുപത്തിമൂന്നും ഇരുപത്തിനാലും പള്ളിപ്പെരുന്നാള്‍. ഈ പ്രാവശ്യം കഴുകപ്പാറ കണ്ടതില്‍വെച്ച് ഏറ്റവും വലിയ...
SEQUEL 121
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ്...
SEQUEL 121
കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം
(ലേഖനം)നീതു ചോലക്കാട്സ്ഥലം കാസര്‍ഗോഡ് ബാലാല്‍. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; 'എല്ലാരും കാറില്‍ കേറിക്കോ...
NEWS
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ...
NEWS
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎസ് സച്ചിദാന്ദമൂര്‍ത്തി അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിലയ്ക്കല്‍ ശസ്ത്രക്രിയക്ക് അടുത്തിടെ വിധേയനായ അദ്ദേഹം...
NEWS
പിവി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യം
കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയും എഐസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍(80) അന്തരിച്ചു. രാവിലെ ആറരയോടെ...
NEWS
നാടന്‍പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല അന്തരിച്ചു
പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല (47) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ പത്മനാഭന്റെയും...
NEWS
ദേശീയ സിനിമാ ദിനത്തില്‍ 99 രൂപയ്ക്ക് സിനിമ കാണാം; ബുക്കിങ് ആരംഭിച്ചു
ദേശീയ സിനിമാ ദിനത്തില്‍ 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ദേശീയ...
പുരസ്കാരങ്ങൾ
എന്‍ എന്‍ കക്കാട് സാഹിത്യ പുരസ്‌കാരം കൃതികള്‍ ക്ഷണിക്കുന്നു
കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരില്‍ നിന്ന് പതിനാലാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

