News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 11
ആദിയിൽ സാർപട്ട പരമ്പരയിലെ ഗ്യാലറികൾ നിറച്ചവർ
സിനിമ
അരുൺ ഓമന സദാനന്ദൻആഫ്രിക്കയിൽ നിന്നുമെത്തിച്ച ആനക്കൊമ്പുകളാലും, ഏഷ്യയിൽ നിന്നെത്തിയ മുളകളിൽ കൊത്തു പണികൾ കൊണ്ടു അലങ്കരിച്ച തൂണുകളാലും ആ...
SEQUEL 11
ലേ ദിമോയ്സൽ ദി അയ്യമ്പുഴ അഥവാ അയ്യമ്പുഴയിലെ സുന്ദരി.
കഥ
ഹരിഹരൻ. എസ്കേളികൾക്കു ശേഷം കാര്യപരിപാടിയിലേയ്ക്ക് കടന്നതേയുള്ളു...
അപ്പോഴേക്കും അവന്മാർ വാതിലിൽ മുട്ടാൻ തുടങ്ങി."ഇറങ്ങി വാടാ നാറി... ഇന്ന് നാട്ടുകാരുടെ...
SEQUEL 11
പേര് ചേര്‍ക്കല്‍
കവിതരാജന്‍ സി എച്ച്ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍
വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല.
പേരുള്‍പ്പെടുത്താന്‍
പൊതുവിതരണ ആപ്പീസര്‍
സമ്മതിക്കുന്നില്ല.
അവര്‍ക്കും ഭക്ഷണം വേണ്ടേ?റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്,
കുടുംബനാഥയാണ്.
ജോലി:വീട്ടുഭരണം.
എന്‍റെ പേരുണ്ട്.
കുടുബനാഥയുടെ...
SEQUEL 11
കാടലച്ചിലുകളുടെ കലാപങ്ങളുടെ കാവ്യപ്പെടലുകൾ.
വിജിലയുടെ പച്ച പൊങ്ങ് പെരുവഴി എന്ന കവിതാസമാഹാരത്തിന്റെ പഠനം
വായനഡോ. ഐറിസ് കൊയ്‌ലിയോമലയാളം എത്രയെത്ര തന്മ(identity)കളുടെ പകര്‍ത്തിയെഴുതും മൊഴികളായിത്തീരുന്നുവെന്ന് ഇന്നിന്‍റെ...
SEQUEL 11
അയ്യൻകാളി : പൊതുമലയാളിയെ നിർമ്മിച്ച രാഷ്ട്രീയ രൂപകം
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ: കെ എസ് മാധവൻപ്രക്ഷോഭകരമായ ആധുനികതയും മലയാളി നിർമ്മിതിയുംആധുനിക കേരളത്തെ നിർമ്മിച്ചെടുത്ത നവോത്ഥാനനേതൃത്വമാണ് അയ്യൻകാളിയുടേത്. മലയാളികൾ...
SEQUEL 11
മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..
പൈനാണിപ്പെട്ടി
വി.കെ. അനിൽകുമാർ
ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്.
എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം.
'മുറിവേൽപ്പിക്കാൻ
കൂടുതലൊന്നും വേണ്ടെന്ന'
മുക്തകശരീരികളാണ്...
SEQUEL 11
മുടിയന്തിരാക്കണേര്
മലവേട്ടുവഗോത്രഭാഷാ കവിത
രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും
നമ്മക്ക് കഞ്ഞി ഇല്ലെങ്കില്
ഏരിക്കെന്തനാ.
അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും
നമ്മട മക്കക്ക് ഒന്തു...
PHOTO STORIES
നിഴലാഴം…
ഫോട്ടോസ്റ്റോറിശബരി ജാനകിപ്രകാശചിത്രകലയുടെ വന്യ സൗന്ദര്യങ്ങൾ തേടി നടന്നു തുടങ്ങിയ കാലം തൊട്ടേ നിഴൽചിത്രങ്ങൾ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു....
SEQUEL 11
ചന്തിക്കാപ്പഴം
കവിതവിപിതസ്കൂളിൽ വച്ച്
പണ്ടൊരിക്കൽ
പേരക്കാ വലിപ്പത്തിൽ
അടികൊണ്ടുരുണ്ട് പഴുത്തൊരു
ചന്തിക്കാപ്പഴമുണ്ടായിരുന്നു.അടിക്കുംതോറും പഴുക്കുന്ന
മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന്
എനിക്കും ഗ്രേസിക്കുമറിയാം.ചന്തപ്പിള്ളേരുടെ ചന്തിക്കാ
പഴുപ്പിക്കുന്ന കന്നിത്തട്ട്,
അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ
ചോന്ന ഒരു...
SEQUEL 11
മഞ്ഞിനടിയിലെ തീപ്പെട്ടി
കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ
തീപ്പെട്ടി കത്തിച്ചു കാണിച്ച്
അതിജീവിക്കാനായുന്ന
പെണ്‍കുട്ടിയുടെ കഥ*യാണ്
ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട്
അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം
പുസ്തകം അടച്ചുവെച്ചപ്പോഴും
പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള
തീപ്പെട്ടിയുരച്ച്
ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍
മഞ്ഞില്‍ മരിച്ച
പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത്
മാത്രമാണോ
ഞാനിന്ന് ഇത്രമാത്രം
അസ്വസ്ഥനാകുന്നത്?കടയടച്ച്...
SEQUEL 10
ഓണം വാമനജയന്തിയോ?
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ.ടി.എസ് ശ്യാംകുമാർഓണം വാമനജയന്തിയാണെന്ന വിധത്തിൽ ഹിന്ദുത്വശക്തികൾ വലിയ പ്രചാരണം നടത്തുന്നുണ്ട്. മലയാളികൾ 'ഒന്നടങ്കം'...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

